'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്
Sep 24, 2022 02:48 PM | By Susmitha Surendran

നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍റി ' നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്‍ഫ്ലിക്സ്. മഹാബലിപുരത്ത് വെച്ച് നടന്ന സ്വപ്നസമാനമായ വിവാഹവും നയന്‍സിന്‍റെയും വിഘ്നേഷിന്‍റെയും സംഭാഷണങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

തീര്‍ച്ചയായും ആരാധകര്‍ക്കൊരു നവ്യാനുഭവമായിരിക്കും ഡോക്യുമെന്‍ററിയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഗൗതം മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്.

നയൻ താരയുടെ വിവാഹ വീഡിയോ മാത്രമല്ല, മറിച്ച് നടിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു ഡോക്യുമെന്‍ററിയാണ് താൻ സംവിധാനം ചെയ്യുന്നതെന്നും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത് ഈ ഡോക്യുമെന്‍ററി ആയിരിക്കുമെന്നും ഗൗതം നേരത്തെ വ്യക്തമാക്കിയിരുന്നു.

നയൻതാരയുടെ കുട്ടിക്കാല ഓര്‍മകളും ഫോട്ടോകളും സിനിമാ ലോകത്തെ യാത്രയും വിവാഹ നിമിഷങ്ങളും ഉണ്ടാവുമെന്നും സംവിധായകൻ പറഞ്ഞിരുന്നു.

ജൂണ്‍ 9ന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍സിന്‍റെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം. ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 

The teaser of 'Nayanthara: Beyond Fairy Tale' is out

Next TV

Related Stories
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
Top Stories

News Roundup