ഖുഷി സിനിമ ചിത്രീകരണത്തിനിടെ സമാന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്

ഖുഷി സിനിമ ചിത്രീകരണത്തിനിടെ സമാന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്
May 24, 2022 08:26 PM | By Susmitha Surendran

ഖുഷി സിനിമ ചിത്രീകരണത്തിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞ് സമാന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്. സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ചയായിരുന്നു അപകടം .

സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെ വാഹനം ആഴമുള്ള ജലാശയത്തിൽ പതിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. താരങ്ങള്‍ക്ക് ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണം.

ദാലില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി സംഘം തിങ്കളാഴ്ച ഉച്ചയോടെ കശ്മീരില്‍ നിന്ന് തിരിച്ചു. താരങ്ങള്‍ മുംബൈയിലും ഹൈദരാബാദിലും എത്തിയതായും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കശ്മീരിലെ ഷൂട്ടിങ്ങിന്റെ ചിത്രങ്ങള്‍ സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

വിജയ് ദേവരകൊണ്ടയും സമാന്തയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഖുഷി. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ചിത്രമായാണ് ഒരുങ്ങുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതമൊരുക്കുന്നത്. ഡിസംബര്‍ 23 ന് ചിത്രം തീയേറ്ററുകളിലെത്തും.

Samantha and Vijay Devarakonda were injured when their car overturned in the river during the shooting of Khushi movie.

Next TV

Related Stories
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
Top Stories

News Roundup