ജോലിക്കായി രാജസ്ഥാനിലേക്ക് പോകവെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

 ജോലിക്കായി രാജസ്ഥാനിലേക്ക് പോകവെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു
2026-07-13T15:17:00 | By VIPIN P V
#Kozhikode News #Train Accident #Rajasthan #Linese Death #Koyilandy

കോഴിക്കോട്:( www.truevisionnews.com ) ജോലി ആവശ്യത്തിനായി രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി മുണ്ടാടികുനി ലിനീഷ് (44) ആണ് മരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനും പ്രദേശത്തെ സജീവ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു ലിനീഷ്.

ശനിയാഴ്ച ഉച്ചയോടെയാണ് ട്രെയിനില്‍ നിന്ന് വീണ് ലിനീഷിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ജോധ്പൂരിലെ എംഡിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.

പെയിന്റിംഗ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് ലിനീഷ് രാജസ്ഥാനിലേക്ക് പോയത്. അപകടവിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ജോധ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ മൃതദേഹം ജോധ്പൂര്‍ എംഡിഎം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സംഭവത്തില്‍ പ്രദേശത്ത് വലിയ ദുഃഖമാണുള്ളത്.

Content Highlight: Kozhikode Man Dies After Falling from Train in Rajasthan

#Kozhikode News #Train Accident #Rajasthan #Linese Death #Koyilandy

Next TV

Related Stories
'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

Jul 13, 2026 04:03 PM

'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

പൊതുവേദിയിൽ കുട്ടിയുടെ ചെവിയിൽ നുള്ളിയ കെ.ടി. ജലീലിന്റെ നടപടി അപമാനിക്കാനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ...

Read More >>
കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

Jul 13, 2026 03:53 PM

കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

പാലക്കാട് മണ്ണാർക്കാട് വിജയോത്സവത്തിൽ കുട്ടികളെ അപമാനിച്ച കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എംഎസ്എഫ്. ബാലാവകാശ ലംഘനമാണെന്ന് ആരോപണം. വീഡിയോ...

Read More >>
അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു

Jul 13, 2026 03:46 PM

അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു

പ്രിയദർശിനി സൗജന്യ യാത്ര മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാൻ കെ. പത്മകുമാറിനെ ചെയർമാനാക്കി കമ്മിറ്റി. ബസിൽ പരസ്യം...

Read More >>
അക്ഷരമറിയില്ലേ? അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളി;  ജലീലിനെതിരെ പരാതി

Jul 13, 2026 03:14 PM

അക്ഷരമറിയില്ലേ? അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളി; ജലീലിനെതിരെ പരാതി

പാലക്കാട് മണ്ണാർക്കാട് വിജയോത്സവ ചടങ്ങിൽ കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപണം. അക്ഷരമറിയില്ലേ എന്ന് ചോദിക്കുകയും കുട്ടിയുടെ ചെവി...

Read More >>
ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; പിന്നാലെ ദോഹയിൽ നിന്നെത്തിയ ഭർത്താവും ലോഡ്ജിൽ മരിച്ചനിലയിൽ, ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം

Jul 13, 2026 03:09 PM

ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; പിന്നാലെ ദോഹയിൽ നിന്നെത്തിയ ഭർത്താവും ലോഡ്ജിൽ മരിച്ചനിലയിൽ, ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം

എടത്വയിൽ മൂന്ന് മാസം ഗർഭിണിയായ യുവതിയും പിന്നാലെ ഭർത്താവും ജീവനൊടുക്കി. ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ദോഹയിൽ...

Read More >>
വടകര മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Jul 13, 2026 02:28 PM

വടകര മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് വടകര മടപ്പള്ളി കോളേജ് പരിസരത്തെ ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 6000 രൂപയുടെ ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട്...

Read More >>
Top Stories

News Roundup

GCC News