തിരുവനന്തപുരത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, വിവാഹം കഴിഞ്ഞത് എട്ട് വര്‍ഷം മുന്‍പ്

തിരുവനന്തപുരത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, വിവാഹം കഴിഞ്ഞത് എട്ട് വര്‍ഷം മുന്‍പ്
2026-07-13T06:58:00 | By Susmitha Surendran
#Thiruvananthapuram News #Woman Death #Malayinkeezhu Police #Kerala Crime

തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരത്ത് ശ്രീകാര്യം വിളവൂര്‍ക്കലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .  കാവ്യ (30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാലയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം നടന്നത്. എട്ട് വര്‍ഷം മുന്‍പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മുറിക്ക് അകത്തുകയറിയ കാവ്യയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മലയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: 30-Year-Old Woman Found Dead At Husband's House In Thiruvananthapuram

#Thiruvananthapuram News #Woman Death #Malayinkeezhu Police #Kerala Crime

Next TV

Related Stories
നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

Jul 13, 2026 08:57 AM

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

കോഴിക്കോട് നാദാപുരം വാണിമേൽ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ഫയർഫോഴ്സും പോലീസും...

Read More >>
 ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം

Jul 13, 2026 08:40 AM

ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം

മൂന്നാർ - കോട്ടയം കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർ ചെകുത്താൻമുക്കിൽ വച്ച് ഡ്യൂട്ടി ഉപേക്ഷിച്ച് പോയി. ടിക്കറ്റ് മെഷീനും പണവും മറ്റൊരു ജീവനക്കാരന്...

Read More >>
ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മനോവിഷമം? കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗൃഹനാഥനും മകളും മരിച്ചു

Jul 13, 2026 07:58 AM

ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മനോവിഷമം? കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗൃഹനാഥനും മകളും മരിച്ചു

തൃശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പ്രവാസി സിബിയും മകൾ അലീനയും മരിച്ചു. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയത്. 2 പേർ...

Read More >>
നാലുമാസത്തെ ദാമ്പത്യം, ബാക്കിയായത് തീരാനൊമ്പരം...! ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ചനിലയിൽ

Jul 13, 2026 07:42 AM

നാലുമാസത്തെ ദാമ്പത്യം, ബാക്കിയായത് തീരാനൊമ്പരം...! ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ചനിലയിൽ

എടത്വ സ്വദേശി സനുക്കുട്ടനെ ബെംഗളൂരു ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2 ദിവസം മുൻപ് ഗർഭിണിയായ ഭാര്യ ഹരീഷ്മ ജീവനൊടുക്കിയിരുന്നു. ദോഹയിൽ...

Read More >>
കുടുംബം തകർത്തെന്ന പക...! നെന്മാറ നടുങ്ങിയ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്, വധശിക്ഷ ആവശ്യപ്പെട്ട് കുടുംബം

Jul 13, 2026 07:22 AM

കുടുംബം തകർത്തെന്ന പക...! നെന്മാറ നടുങ്ങിയ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്, വധശിക്ഷ ആവശ്യപ്പെട്ട് കുടുംബം

പാലക്കാട് നെന്മാറയില്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. 2025 ജനുവരി 27ലെ സംഭവം. 82 സാക്ഷികളെ...

Read More >>
തൊപ്പിക്ക് കനത്ത തിരിച്ചടി ....:  'തൊപ്പി' നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കി; ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട്

Jul 13, 2026 07:06 AM

തൊപ്പിക്ക് കനത്ത തിരിച്ചടി ....: 'തൊപ്പി' നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കി; ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട്

അശ്ലീലദൃശ്യ പ്രചരണ കേസിൽ യൂട്യൂബർ തൊപ്പി നിഹാലിന്റെ ചാനൽ നീക്കി. ലഹരി, പോക്‌സോ ആരോപണങ്ങൾ. ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട്...

Read More >>
Top Stories

News Roundup