സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥരെ വളർത്ത് നായ കടിച്ചു

സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥരെ വളർത്ത് നായ കടിച്ചു
Jul 3, 2026 03:24 PM | By Athira V
#Latest News #Dog Attack #Dog Bitten #Kottayam #Kasargod #Census Duty

കോട്ടയം/കാസർകോട്: ( www.truevisionnews.com) സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു. കോട്ടയം, കാസർകോട് ജില്ലകളിലാണ് സംഭവം. കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് പട്ടി കടിയേറ്റത്.

സെൻസെസിന് എത്തിയ വീട്ടിലെ പട്ടി ആണ് കടിച്ചത്. വയോധിക മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇയാൾ അതിരമ്പുഴ പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

കാസർകോട് തൃക്കരിപ്പൂർ തലിച്ചാലത്ത് സെൻസസ് വിവരശേഖരണത്തിനെത്തിയ മുഹമ്മദ് കബീറിനാണ് വളർത്തുനായയുടെ കടിയേറ്റത്.

കൊടുങ്ങല്ലൂർ സ്വദേശിയും ഉടുംബന്തല ജി.എൽ.പി. സ്കൂൾ അധ്യാപകനുമായ മുഹമ്മദ് കബീറിനെ വിവരശേഖരണത്തിന് ഇടയിലാണ് വീട്ടിലെ നായ ചങ്ങല പൊട്ടിച്ചു വന്ന് കടിച്ചത്.

Content Highlight: Two officials who arrived for census duty were bitten by a dog.

#Latest News #Dog Attack #Dog Bitten #Kottayam #Kasargod #Census Duty

Next TV

Related Stories
പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്

Jul 3, 2026 04:21 PM

പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്

പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്ക്...

Read More >>
സർക്കാർ തീരുമാനങ്ങൾ വിവാദങ്ങളിൽ; അടിയന്തര കെപിസിസി യോ​ഗം വിളിക്കണമെന്ന് ജനറൽ സെക്രട്ടറിയുടെ കത്ത്

Jul 3, 2026 04:11 PM

സർക്കാർ തീരുമാനങ്ങൾ വിവാദങ്ങളിൽ; അടിയന്തര കെപിസിസി യോ​ഗം വിളിക്കണമെന്ന് ജനറൽ സെക്രട്ടറിയുടെ കത്ത്

അടിയന്തര കെപിസിസി യോ​ഗം വിളിക്കണമെന്ന് ജനറൽ സെക്രട്ടറിയുടെ...

Read More >>
വയനാട് മെഡിക്കൽ കോളേജ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും; മടക്കിമലയിലെ ഭൂമി ആശുപത്രിക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി

Jul 3, 2026 04:08 PM

വയനാട് മെഡിക്കൽ കോളേജ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും; മടക്കിമലയിലെ ഭൂമി ആശുപത്രിക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി

വയനാട് മെഡിക്കൽ കോളേജ്, ആരോഗ്യമന്ത്രി കെ. മുരളീധരൻ, മടക്കിമല ഭൂമി, ർമ്മാണ പ്രവർത്തനങ്ങൾ, അടിയന്തര...

Read More >>
'കോളേജിലെ അധ്യാപികയാവാം...' ; ജോലി വാഗ്ദാനം ചെയ്ത 37 ലക്ഷം തട്ടി; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ

Jul 3, 2026 03:46 PM

'കോളേജിലെ അധ്യാപികയാവാം...' ; ജോലി വാഗ്ദാനം ചെയ്ത 37 ലക്ഷം തട്ടി; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ

കോളേജിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 37 ലക്ഷം രൂപ കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി...

Read More >>
Top Stories

News Roundup