വയനാട് മെഡിക്കൽ കോളേജ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും; മടക്കിമലയിലെ ഭൂമി ആശുപത്രിക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി

വയനാട് മെഡിക്കൽ കോളേജ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും; മടക്കിമലയിലെ ഭൂമി ആശുപത്രിക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി
Jul 3, 2026 04:08 PM | By Susmitha Surendran
#Wayanad Medical College #Health Minister K. Muraleedharan #Madakkimala land #construction activities #urgent measures.

വയനാട്: (https://truevisionnews.com/)  വയനാട് മെഡിക്കൽ കോളേജ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടുമെന്നതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

 കോളേജ് മാനന്തവാടിയിൽ കൊണ്ടുവരാനാണ് പ്രഥമ പരിഗണനയെന്നും, സ്ഥലം ലഭ്യമായില്ലെങ്കിൽ മാത്രമേ മറ്റ് മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം നടന്നുവെന്ന ജി. സുധാകരൻ്റെ ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. ജി. സുധാകരൻ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, ഈ മാസം 18-ാം തീയതി താൻ നേരിട്ട് വണ്ടാനം മെഡിക്കൽ കോളേജ് സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. അവിടെ നേരിട്ടുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിഷയത്തിൽ കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Wayanad Medical College will become a reality within a year; Minister K. Muraleedharan.

#Wayanad Medical College #Health Minister K. Muraleedharan #Madakkimala land #construction activities #urgent measures.

Next TV

Related Stories
സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം ഊർജിതം

Jul 3, 2026 05:16 PM

സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം ഊർജിതം

സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം...

Read More >>
'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല

Jul 3, 2026 05:06 PM

'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല

കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാര്‍ക്ക് സുഗമമായി നടക്കാന്‍ അവസരം ഉണ്ടാകും-ആഭ്യന്തരമന്ത്രി രമേശ്...

Read More >>
 തിരക്കിട്ടോടുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട ....: കേരളത്തിൽ മഴ ശക്തമാകുന്നു; കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 3, 2026 04:53 PM

തിരക്കിട്ടോടുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട ....: കേരളത്തിൽ മഴ ശക്തമാകുന്നു; കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരള മഴ , കാലാവസ്ഥാ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് , യെല്ലോ അലർട്ട് ,അതീവ ജാഗ്രത, ദുരന്തനിവാരണം , മഴക്കെടുതി, കാലാവസ്ഥാ നിരീക്ഷണ...

Read More >>
പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്

Jul 3, 2026 04:21 PM

പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്

പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്ക്...

Read More >>
സർക്കാർ തീരുമാനങ്ങൾ വിവാദങ്ങളിൽ; അടിയന്തര കെപിസിസി യോ​ഗം വിളിക്കണമെന്ന് ജനറൽ സെക്രട്ടറിയുടെ കത്ത്

Jul 3, 2026 04:11 PM

സർക്കാർ തീരുമാനങ്ങൾ വിവാദങ്ങളിൽ; അടിയന്തര കെപിസിസി യോ​ഗം വിളിക്കണമെന്ന് ജനറൽ സെക്രട്ടറിയുടെ കത്ത്

അടിയന്തര കെപിസിസി യോ​ഗം വിളിക്കണമെന്ന് ജനറൽ സെക്രട്ടറിയുടെ...

Read More >>
Top Stories

News Roundup