ഭാഗ്യദേവത ആരെ തുണച്ചു? കാരുണ്യ പ്ലസ് KN 630 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യദേവത ആരെ തുണച്ചു? കാരുണ്യ പ്ലസ് KN 630 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Jul 2, 2026 03:14 PM | By Fidha Parvin
#Latest news #Karunya Plus KN 630 lottery #Results #Lottery

തിരുവനന്തപുരം: ( www.truevisionnews.com ) കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 630 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം. 

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PZ 902530

സമാശ്വാസ സമ്മാനം- 5000 രൂപ

PN 902530

PO 902530

PP 902530

PR 902530

PS 902530

PT 902530

PU 902530

PV 902530

PW 902530

PX 902530

PY 902530

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

PV 358141

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PV 339420

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Content Highlight: Karunya Plus KN 630 lottery results announced

#Latest news #Karunya Plus KN 630 lottery #Results #Lottery

Next TV

Related Stories
കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ

Jul 2, 2026 04:18 PM

കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ

കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ...

Read More >>
മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2026 03:26 PM

മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുളന്തുരുത്തിയിൽ വയോധികൻ വീട്ടിലെ കിണറ്റിൽ മരിച്ച...

Read More >>
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു

Jul 2, 2026 02:49 PM

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം...

Read More >>
Top Stories

News Roundup

GCC News