#Latest News #Suicide #Ex-serviceman Suicide #Palakkad
പാലക്കാട്: ( www.truevisionnews.com) മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെർപ്പുളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടിൽ നാരായണൻകുട്ടിയെ(76) ആണ് വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പാചക വാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് വച്ചാണ് തീ കൊളുത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നാരായണൻകുട്ടി പട്ടാളത്തിൽ 20 വർഷം സേവനം നടത്തിയ ശേഷമാണ് നാട്ടിൽ സ്ഥിരതാമസം ആക്കിയത്. മരണത്തിൽ പൊലീസ് കേസെടുത്തു.
Content Highlight: Ex-serviceman found dead with burn injuries
































.jpeg)