ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു; അക്രമം മുത്തച്ഛനൊപ്പം കുളത്തിൽ കുളിക്കാനെത്തിയപ്പോൾ

ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു; അക്രമം മുത്തച്ഛനൊപ്പം കുളത്തിൽ കുളിക്കാനെത്തിയപ്പോൾ
Jul 1, 2026 10:59 PM | By Athira V
#Latest News #Bitten Case #Thrissur #Police Case

തൃശൂർ: ( www.truevisionnews.com ) തൃശൂർ അകമലയിൽ ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു. മുത്തച്ഛനൊപ്പം ക്ഷേത്രക്കുളത്തിന് സമീപം നിന്ന കുട്ടിയെ പാഞ്ഞാൾ സ്വദേശിയായ വിഷ്ണുവാണ് ആക്രമിച്ചത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

മുത്തച്ഛനൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ആറുവയസ്സുകാരി. പ്രദേശത്തുണ്ടായിരുന്ന യുവാവ് അപ്രതീക്ഷിതമായി കുട്ടിയെ വന്ന് ആക്രമിച്ചെന്ന് മുത്തച്ഛൻ പറഞ്ഞു. കവിളിൽ പരിക്കേറ്റ കുട്ടിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight: A six-year-old girl was bitten and injured by a young man in Akamala, Thrissur.

#Latest News #Bitten Case #Thrissur #Police Case

Next TV

Related Stories
തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

Jul 1, 2026 09:57 PM

തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട, മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

Jul 1, 2026 08:56 PM

കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ്...

Read More >>
ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്‌നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

Jul 1, 2026 08:46 PM

ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്‌നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ്...

Read More >>
Top Stories

News Roundup

News from Regional Network