കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
Jul 1, 2026 08:56 PM | By Athira V
#Latest News #Jewellery #Defrauding #Thamarassery

കോഴിക്കോട് : ( www.truevisionnews.com ) താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. തച്ചംപൊയിൽ വട്ടിക്കുന്ന് അബ്ദുൽ മുനീറാണ് അറസ്റ്റിലായത്.

താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ നിന്നാണ് വ്യാജ സ്വർണം പണയം വെച്ച് 553300 രൂപ തട്ടിയത്. ജീവനക്കാർ തന്ത്രപൂർവ്വം യുവാവിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ പല തവണയായിട്ടാണ് ഇയാൾ പണം തട്ടിയത്. ഇന്ന് വീണ്ടും സ്വർണം പണയം വെക്കാനായി എത്തിയപ്പോഴാണ് അബ്ദുൽ മുനീർ പിടിയിലായത്. സമാനമായ രീതിയിൽ മറ്റിടങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

Content Highlight: youth was arrested for defrauding a bank of Rs. 5.5 lakh by pawning a piece of jewellery in Thamarassery

#Latest News #Jewellery #Defrauding #Thamarassery

Next TV

Related Stories
തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

Jul 1, 2026 09:57 PM

തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട, മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി...

Read More >>
ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്‌നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

Jul 1, 2026 08:46 PM

ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്‌നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ്...

Read More >>
'നാദാപുരത്ത് മരുന്ന് മാറി നൽകിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം'; തൂണേരി സ്വദേശിയുടെ മരണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Jul 1, 2026 08:14 PM

'നാദാപുരത്ത് മരുന്ന് മാറി നൽകിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം'; തൂണേരി സ്വദേശിയുടെ മരണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സപിഴവ് , തൂണേരി സ്വദേശിയുടെ മരണം, മരുന്ന് മാറി നൽകി ഡോക്ടർ, പ്രതിഷേധവുമായി ഡിവൈഎഫ്ഐ...

Read More >>
'മന്ത്രി പറഞ്ഞത് കേട്ടതാ....';  സ്വകാര്യ ബസിൽ ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് ജീവനക്കാരുടെ പ്രതിഷേധം

Jul 1, 2026 07:50 PM

'മന്ത്രി പറഞ്ഞത് കേട്ടതാ....'; സ്വകാര്യ ബസിൽ ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് ജീവനക്കാരുടെ പ്രതിഷേധം

ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ...

Read More >>
Top Stories

News Roundup