പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം; മാനന്തവാടി മൂട്രകൊല്ലിയിൽ പുലി, പശുക്കിടാങ്ങളെ ആക്രമിച്ചു

പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം; മാനന്തവാടി മൂട്രകൊല്ലിയിൽ  പുലി, പശുക്കിടാങ്ങളെ ആക്രമിച്ചു
Jul 1, 2026 01:46 PM | By Athira V
#Latest News #Mananthavady #Leopard Attack #Payyampally

വയനാട്: ( www.truevisionnews.com ) മാനന്തവാടി പയ്യാമ്പള്ളി മൂട്രകൊല്ലി പ്രദേശത്ത് പുലിയുടെ സാന്നിധ്യം. രണ്ട് പശുക്കിടാങ്ങളെ ആക്രമിച്ചു. ആക്രമണത്തിനിടെ വീട്ടുകാർ പുറത്തേക്ക് എത്തിയതോടെ പുലി പിൻവാങ്ങുകയായിരുന്നു.

സംഭവത്തെ തുടർന്ന് മാനന്തവാടി റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി പരിശോധന ശക്തമാക്കി. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Content Highlight: Presence of leopard in the Mootrakolli area of ​​Mananthavady, Payyampally

#Latest News #Mananthavady #Leopard Attack #Payyampally

Next TV

Related Stories
നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച; 22,000 രൂപ കവർന്നു

Jul 1, 2026 03:25 PM

നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച; 22,000 രൂപ കവർന്നു

നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ...

Read More >>
കാറ്റും മഴയും കരുതലോടെയിരിക്കണം....; വടക്കൻ ജില്ലകളിൽ ജാഗ്രത ശക്തമാക്കി കാലാവസ്ഥാ വകുപ്പ്

Jul 1, 2026 02:34 PM

കാറ്റും മഴയും കരുതലോടെയിരിക്കണം....; വടക്കൻ ജില്ലകളിൽ ജാഗ്രത ശക്തമാക്കി കാലാവസ്ഥാ വകുപ്പ്

കേരള കാലാവസ്ഥ, ഓറഞ്ച് അലർട്ട്, കാലവർഷം,മഴ മുന്നറിയിപ്പ്, എൽനിനോ, തീരദേശ ജാഗ്രത,...

Read More >>
Top Stories

News Roundup