പൈസ കൊടുക്കാതിരിക്കാൻ ഇങ്ങനെ ചെയ്യണോ ? കോഴിക്കോട് ടോൾ പ്ലാസ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്താൻ ശ്രമം; അതിക്രമം ട്രോൾ നൽകാതെ പോകാൻ

പൈസ കൊടുക്കാതിരിക്കാൻ ഇങ്ങനെ ചെയ്യണോ ? കോഴിക്കോട് ടോൾ പ്ലാസ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്താൻ ശ്രമം; അതിക്രമം ട്രോൾ നൽകാതെ പോകാൻ
Jun 27, 2026 10:51 PM | By Athira V
#Latest News #Olavanna Toll Plaza #Kozhikode #Car Hit #Murder Attempt

കോഴിക്കോട്: ( www.truevisionnews.com ) ഒളവണ്ണ ടോള്‍ പ്ലാസയില്‍ ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമം. ടോള്‍ ബാര്‍ വാഹനത്തിന് മുകളില്‍ തട്ടി എന്ന് ആരോപിച്ചാണ് ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ടോള്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ച കാര്‍ തടഞ്ഞുനിര്‍ത്തുന്നതിനിടെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കാര്‍ ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ ബോണറ്റില്‍ തൂങ്ങിയ ജീവനക്കാരനെ ഏറെ ദൂരം മുന്നോട്ടുകൊണ്ടുപോയി.

വാഹനം നിര്‍ത്തിയതിന് ശേഷം ജീവനക്കാരനെ നിലത്തിട്ട് ഉപദ്രവിച്ചു. പരിക്കേറ്റ ജീവനക്കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാര്‍ ഉടമകയോട് ഇന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Attempt to endanger employee at Olavanna Toll Plaza

#Latest News #Olavanna Toll Plaza #Kozhikode #Car Hit #Murder Attempt

Next TV

Related Stories
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ ഗൈഡിനെ കണ്ടെത്താനായില്ല, ഇന്നത്തെ തിരച്ചിൽ നിർത്തി

Jun 27, 2026 11:15 PM

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ ഗൈഡിനെ കണ്ടെത്താനായില്ല, ഇന്നത്തെ തിരച്ചിൽ നിർത്തി

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിയായ യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ...

Read More >>
ഇൻസ്റ്റാഗ്രാമിൽ 'മാസ്സ്' കാണിക്കാൻ കോടതിക്കുള്ളിൽ റീൽസ് കളി; കാപ്പാ കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച  യുവാവ് പിടിയിൽ

Jun 27, 2026 10:30 PM

ഇൻസ്റ്റാഗ്രാമിൽ 'മാസ്സ്' കാണിക്കാൻ കോടതിക്കുള്ളിൽ റീൽസ് കളി; കാപ്പാ കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച യുവാവ് പിടിയിൽ

കൊല്ലത്ത് കാപ്പാ പ്രതികളടക്കമുള്ളവരുടെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ്...

Read More >>
നഗ്ന ഫോട്ടോ കാണിച്ച് പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമം; ഇരുപത്തിരണ്ടുകാരൻ കോഴിക്കോട് പിടിയിൽ

Jun 27, 2026 09:43 PM

നഗ്ന ഫോട്ടോ കാണിച്ച് പെൺകുട്ടിയിൽ നിന്ന് പണം തട്ടാൻ ശ്രമം; ഇരുപത്തിരണ്ടുകാരൻ കോഴിക്കോട് പിടിയിൽ

തിരൂരിൽ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി...

Read More >>
വി ഡി സതീശന്‍ യൂ ടേണെടുത്തില്ല; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്

Jun 27, 2026 09:23 PM

വി ഡി സതീശന്‍ യൂ ടേണെടുത്തില്ല; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വി ഡി സതീശന്‍ സര്‍ക്കാര്‍...

Read More >>
കോഴിക്കോട് വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി യുവാവ് പിടിയിൽ

Jun 27, 2026 08:57 PM

കോഴിക്കോട് വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി യുവാവ് പിടിയിൽ

നാദാപുരം വളയത്ത് സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാഹി വിദേശമദ്യവുമായി യുവാവ്...

Read More >>
Top Stories

News Roundup