#Latest News #Kozhikode #Building Fire
കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് വീണ്ടും തീപ്പിടുത്തം. മാവൂർ റോഡിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlight: Building catches fire on Mavoor Road, Kozhikode
































