കോഴിക്കോട് 3, വയനാട് 2 കേസുകൾ; സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട് 3, വയനാട് 2 കേസുകൾ; സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
Jun 26, 2026 07:24 PM | By Athira V
#Latest News #Shigella #Kozhikode #Wayanad

കോഴിക്കോട് : ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് ഷി​ഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ജൂൺ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആശങ്കയായി മാറുകയാണ് ഷി​ഗെല്ല വ്യാപനം. കഴിഞ്ഞ ദിവസം 10 പേർക്കാണ് സംസ്ഥാനത്ത് ഷി​ഗെല്ല സ്ഥിരീകരിച്ചത്. നാല് ജില്ലകളിലാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 150 പേർക്കാണ് ഷി​ഗെല്ല റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ രോ​ഗബാധയെ തുടർന്ന് 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

Content Highlight: Shigella has been confirmed in 8 more people in the state today, according to a report

#Latest News #Shigella #Kozhikode #Wayanad

Next TV

Related Stories
'സമ്പന്നരെയെങ്കിലും ഒഴിവാക്കൂ...'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിലെ സ്വകാര്യ ബസുടമകൾ; സീറോ ടിക്കറ്റിങ് തങ്ങൾക്കും വേണമെന്ന് ആവശ്യം

Jun 26, 2026 07:16 PM

'സമ്പന്നരെയെങ്കിലും ഒഴിവാക്കൂ...'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിലെ സ്വകാര്യ ബസുടമകൾ; സീറോ ടിക്കറ്റിങ് തങ്ങൾക്കും വേണമെന്ന് ആവശ്യം

യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി'ക്ക് പിന്നാലെ വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത...

Read More >>
കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍, പരാതിയില്‍ കേസെടുത്ത് പൊലീസ്

Jun 26, 2026 05:17 PM

കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍, പരാതിയില്‍ കേസെടുത്ത് പൊലീസ്

കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ...

Read More >>
Top Stories

News Roundup

GCC News