ശ്രദ്ധിക്കുക....സുപ്രധാന അറിയിപ്പ്....! റേഷൻ കാർഡ് മാറാൻ സുവർണ്ണാവസരം; നാളെ മുതൽ വെള്ള, നീല കാർഡുകൾ പിങ്ക് കാർഡുകളാക്കാം

ശ്രദ്ധിക്കുക....സുപ്രധാന അറിയിപ്പ്....! റേഷൻ കാർഡ് മാറാൻ സുവർണ്ണാവസരം; നാളെ മുതൽ വെള്ള, നീല കാർഡുകൾ പിങ്ക് കാർഡുകളാക്കാം
Jun 26, 2026 05:14 PM | By Susmitha Surendran
#Ration card #Priority ration #Apply online

തിരുവനന്തപുരം: (https://truevisionnews.com/)  മുൻഗണനേതര റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) മാറ്റാൻ അവസരം. അർഹതപ്പെട്ടവർക്ക് നാളെ (ജൂൺ 27) മുതൽ അടുത്ത മാസം 17 വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.

അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Content Highlight: Important notice for ration card holders; You can apply for priority ration card from tomorrow

#Ration card #Priority ration #Apply online

Next TV

Related Stories
കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍, പരാതിയില്‍ കേസെടുത്ത് പൊലീസ്

Jun 26, 2026 05:17 PM

കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍, പരാതിയില്‍ കേസെടുത്ത് പൊലീസ്

കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ...

Read More >>
'പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് മന്ത്രി എം ലിജു

Jun 26, 2026 04:50 PM

'പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് മന്ത്രി എം ലിജു

സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യോപയോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം....

Read More >>
14- വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; കോഴിക്കോട് സ്വദേശിക്ക് 32 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

Jun 26, 2026 04:38 PM

14- വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; കോഴിക്കോട് സ്വദേശിക്ക് 32 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

14- വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി, കോഴിക്കോട് സ്വദേശിക്ക് 32 വര്‍ഷം കഠിനതടവും പിഴയും വിധിച്ച്...

Read More >>
Top Stories

News Roundup

GCC News