അമിതവേഗം ജീവൻ കവർന്നു; ദേശീയപാതയിൽ ബൈക്ക് അപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അമിതവേഗം ജീവൻ കവർന്നു; ദേശീയപാതയിൽ ബൈക്ക് അപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Jun 25, 2026 11:35 AM | By Susmitha Surendran
#Accident #Bikeaccident #Death #Yougman

കൊച്ചി: ( https://truevisionnews.com/) നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപമാണ് സംഭവം .

ഇരിങ്ങാലക്കുട കാറുവന്നൂർ പൊറത്തോട് പുരയാറ്റുപറമ്പിൽ ഗോകുൽ കൃഷ്ണ (27), തൃശ്ശൂർ ആറാട്ടുപുഴ കൊക്കിരിപ്പളം വട്ടപ്പറമ്പിൽ അശ്വിൻ (24) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 7.15ഓടെ കേരള ആയുർവേദ ഫാർമസിക്ക് സമീപത്തായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു.

Content Highlight: Two youths die after losing control of bike and hitting power pole in median

#Accident #Bikeaccident #Death #Yougman

Next TV

Related Stories
'ആ പണി നടക്കില്ല....ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതി; പൊലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

Jun 25, 2026 12:57 PM

'ആ പണി നടക്കില്ല....ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതി; പൊലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

എസ്എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്...

Read More >>
കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും

Jun 25, 2026 12:49 PM

കോഴിക്കോട്ടെ പെൺകുട്ടിയെ പാർപ്പിച്ചത് കൊളവല്ലൂരിലെ വാടകവീട്ടിൽ; അർധരാത്രിയും വീട്ടിലേക്ക് ആളുകളുടെ വരവ്, കുട്ടിയെ കണ്ടെത്തുമ്പോൾ മുറിയിൽ മറ്റൊരു യുവതിയും

കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
സർക്കാർ ഉദ്യോഗം പുഷ്പം പോലെ റെഡി...! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

Jun 25, 2026 12:17 PM

സർക്കാർ ഉദ്യോഗം പുഷ്പം പോലെ റെഡി...! ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി...

Read More >>
Top Stories

News Roundup

GCC News