കോഴിക്കോട്ട് പെരുവയലിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

കോഴിക്കോട്ട് പെരുവയലിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം
Jun 17, 2026 11:29 AM | By Athira V
#Latest News #Accident #Auto Rickshaw #School Bus #Peruvayal #Kozhikode

എറണാകുളം : ( www.truevisionnews.com ) കോഴിക്കോട്ട് പെരുവയലിൽ നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. സ്‌കൂൾ ബസിന് പിറകിൽ ഇടിച്ചാണ് പ്രൈവറ്റ് ബസിന് നിയന്ത്രണം നഷ്ടമായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

അതേസമയം, അമരവിളയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. അമരവിള ചെക്ക് പോസ്റ്റിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു അപകടം .

അമിത വേഗതയിൽ വന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത് . പരിക്കേറ്റ ബസ് യാത്രികരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight: Accident Out of control bus hits parked auto-rickshaw in Peruvayal, Kozhikode

#Latest News #Accident #Auto Rickshaw #School Bus #Peruvayal #Kozhikode

Next TV

Related Stories
നന്മ മരമായി ഷാജി; അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കച്ചവടക്കാരൻ

Jun 17, 2026 12:46 PM

നന്മ മരമായി ഷാജി; അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കച്ചവടക്കാരൻ

അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി...

Read More >>
പാമ്പേ കടിച്ചിട്ട് മുങ്ങാമെന്ന് കരുതിയോ... വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

Jun 17, 2026 12:32 PM

പാമ്പേ കടിച്ചിട്ട് മുങ്ങാമെന്ന് കരുതിയോ... വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി...

Read More >>
പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

Jun 17, 2026 11:48 AM

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ...

Read More >>
Top Stories

News Roundup