കോഴിക്കോട് വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ മുലപ്പാൽ കുടിച്ചുറങ്ങിയ 26 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
Jun 16, 2026 02:10 PM | By Fidha Parvin
#LATEST NEWS #Vadakara #Kozhikode #Baby Death #breast milk

കോഴിക്കോട് : (truevisionnews.com) വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ബൈത്തുൽ ജദീദ് വീട്ടിൽ സയ്യിദ് സലിം തങ്ങളുടെ കുഞ്ഞാണ് മരിച്ചത് . ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാവിലെ കുഞ്ഞ് മുലപ്പാൽ കുടിച്ച് ഉറങ്ങിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് നോക്കിയപ്പോൾ കുഞ്ഞ് യാതൊരു ചലനവുമില്ലാതെ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുകയായിരുന്നു . ഉടൻ തന്നെ കുഞ്ഞിനെ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു .

Content Highlight: Baby found dead in Vadakara, Kozhikode

#LATEST NEWS #Vadakara #Kozhikode #Baby Death #breast milk

Next TV

Related Stories
കോഴിക്കോട് വടകര അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Jun 16, 2026 03:08 PM

കോഴിക്കോട് വടകര അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കോഴിക്കോട് വടകര അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്...

Read More >>
Top Stories

News Roundup