വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, പിന്നീട് വിവരമില്ല; മലപ്പുറത്ത് പതിനാറുകാരനെ കാണാതായതായി പരാതി , അന്വേഷണം

വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, പിന്നീട് വിവരമില്ല; മലപ്പുറത്ത്  പതിനാറുകാരനെ കാണാതായതായി പരാതി ,  അന്വേഷണം
Jun 12, 2026 04:32 PM | By Susmitha Surendran
#Malappuram #MissingCase #Student

മലപ്പുറം: ( https://truevisionnews.com/) മലപ്പുറം തൃപ്രങ്ങോട് ചെറിയ പറപ്പൂർ സ്വദേശിയായ പതിനാറുകാരനെ കാണാതായതായി പരാതി. ആലുക്കൽ ഹുസൈന്റെ മകൻ മുഹമ്മദ് ഷാമിലിനെയാണ് (16) ജൂൺ 11-ന് വൈകുന്നേരം 4:00 മണി മുതൽ കാണാതായത്.

വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടി രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തിരൂർ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കളും പോലീസും അഭ്യർത്ഥിച്ചു. 95629 26153, 95395 88458, 0494 2422138

Content Highlight: Report of a 16-year-old boy missing in Malappuram

#Malappuram #MissingCase #Student

Next TV

Related Stories
'വിസ്മയ'മാണ് കേരളം കാണാൻ പോകുന്നത്, സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ' - സർക്കാരിനെ പരിഹസിച്ച് കെ.എൻ ബാലഗോപാൽ

Jun 12, 2026 04:51 PM

'വിസ്മയ'മാണ് കേരളം കാണാൻ പോകുന്നത്, സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ' - സർക്കാരിനെ പരിഹസിച്ച് കെ.എൻ ബാലഗോപാൽ

ശബരിമല സ്വർണക്കവർച്ചാ കേസ്, സ്മാർട്ട് ക്രിയേഷൻസ്, അഡ്വ. കെ.ബി. പ്രദീപ് , ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡർ...

Read More >>
'കാലത്തിന്റെ പോക്കേ ....പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

Jun 12, 2026 04:45 PM

'കാലത്തിന്റെ പോക്കേ ....പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

'പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ...

Read More >>
ഈ സ്റ്റിക്കർ നോക്കി കയറിയാൽ മതി; 3125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച മുതൽ

Jun 12, 2026 04:41 PM

ഈ സ്റ്റിക്കർ നോക്കി കയറിയാൽ മതി; 3125 കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച മുതൽ

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച...

Read More >>
Top Stories

News Roundup

GCC News