നാദാപുരം വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി, ഒന്ന് തുരുമ്പ് എടുത്ത് നശിച്ച നിലയിൽ

നാദാപുരം വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി, ഒന്ന് തുരുമ്പ് എടുത്ത് നശിച്ച നിലയിൽ
Jun 11, 2026 12:23 PM | By Susmitha Surendran
#Steel Bombs #Nadapuram #Valayam #Police

കോഴിക്കോട് : (https://truevisionnews.com/) നാദാപുരം വളയം സ്റ്റീൽ ബോംബ് കണ്ടെത്തി . വളയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത് . ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലാണ് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.

പ്രദേശവാസികൾ ഇടവഴി വൃത്തിയാക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ വളയം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . കാലപ്പഴക്കം ചെന്ന ബോംബാണെന്ന് പോലീസ് പറഞ്ഞു . ഒന്ന് തുരുമ്പ് എടുത്ത് നശിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം പെയ്ത് ശക്തമായ മഴയിൽ ബോംബ് പുറത്തേക്ക് വന്നതാണ് എന്നാണ് നിഗമനം .

Content Highlight: Steel bombs found in Nadapuram VALAYAM

#Steel Bombs #Nadapuram #Valayam #Police

Next TV

Related Stories
സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Jun 11, 2026 02:21 PM

സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ്...

Read More >>
കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

Jun 11, 2026 02:15 PM

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക്...

Read More >>
'ഫ്രീഡം ഫുഡ്' ഇനി അല്പം വിലകൂടും; ജയിൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിച്ചു

Jun 11, 2026 01:36 PM

'ഫ്രീഡം ഫുഡ്' ഇനി അല്പം വിലകൂടും; ജയിൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിച്ചു

'ഫ്രീഡം ഫുഡ്' ഇനി അല്പം വിലകൂടും; ജയിൽ ഭക്ഷണത്തിന്റെ വില...

Read More >>
Top Stories

News Roundup

GCC News