ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
Jun 4, 2026 04:33 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സലയെ (68) കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.

ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ വച്ചാണ് വത്സല ഒഴുക്കില്‍ പെട്ടത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്സും സ്‌കൂബ ടീമും ഇന്നലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും വത്സലയെ കണ്ടെത്താനായില്ല.

മോശം കാലാവസ്ഥ ആയതിനാല്‍ ബുധനാഴ്ച വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. ഒഴുക്ക് കൂടുതലായതിനാല്‍ തിരച്ചിലിനായി സ്‌കൂബ ടീമിന് തിരച്ചിലിന് ഇറങ്ങാനും സാധിച്ചിരുന്നില്ല.ചൊവ്വാഴ്ച അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു.

Content Highlight: Body of missing elderly woman found after being swept away by current

Next TV

Related Stories
സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

Jun 4, 2026 05:12 PM

സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ...

Read More >>
നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

Jun 4, 2026 05:07 PM

നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരം ടിപ്പർ ലോറി മറിഞ്ഞ് അപകടം; . ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്...

Read More >>
നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ പരിഭ്രാന്തി

Jun 4, 2026 04:57 PM

നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ പരിഭ്രാന്തി

നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ...

Read More >>
'മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ? ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി'; വാഹന മോഡിഫിക്കേഷനിൽ ട്രോളോട് ട്രോൾ

Jun 4, 2026 04:53 PM

'മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ? ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി'; വാഹന മോഡിഫിക്കേഷനിൽ ട്രോളോട് ട്രോൾ

വാഹന മോഡിഫിക്കേൻ എന്ന പേരിൽ പഴയ നിർദേശങ്ങൾ വീണ്ടും അവതരിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ സോഷ്യൽമീഡിയയിൽ വ്യാപക...

Read More >>
കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി

Jun 4, 2026 04:34 PM

കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി

കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ...

Read More >>
Top Stories

News Roundup

GCC News