ജന്മദിനാശംസകൾ എന്റെ പ്രണയമേ, ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

ജന്മദിനാശംസകൾ എന്റെ പ്രണയമേ,  ഭാര്യ സുചിത്രയ്ക്ക്  പിറന്നാൾ ആശംസകൾ നേർന്ന്  മോഹൻലാൽ
Jun 3, 2026 10:28 AM | By Susmitha Surendran
#Mohanlal #Wishes #Suchitra #Happy Birthday

(https://moviemax.in/) ഭാര്യ സുചിത്ര മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ.  'പുഞ്ചിരി, കരുത്ത്, ദയ.. നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും... ജന്മദിനാശംസകൾ എന്റെ പ്രണയമേ', എന്നാണ് മോഹൻലാൽ കുറിച്ചത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചെറുകുറിപ്പിലാണ് ആശംസ. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

മോഹൻലാലിന്റെ പോസ്റ്റിന് താഴെ പിറന്നാൾ ആശംസയുമായി ആരാധകരുമെത്തി. തമിഴ് സിനിമാ നിർമാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28-നായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടേയം വിവാഹം. മേയ് 21-നായിരുന്നു മോഹൻലാലിന്റെ പിറന്നാൾ. ഇരുവർക്കും രണ്ടു മക്കളാണ്. പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും.

മകൾ വിസ്മയ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം റിലീസിന് ഒരുങ്ങുകയാണ്. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററിലെത്തും. മോഹൻലാൽ നായകനായ 'ദൃശ്യം 3' പ്രദർശനം തുടരുകയാണ്. ഏഴുദിവസംകൊണ്ട് 200 കോടി നേട്ടം ചിത്രം പിന്നിട്ടു. ഡീയസ് ഈറേയാണ് പ്രണവിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.

Content Highlight: Mohanlal wishes his wife Suchitra a happy birthday

#Mohanlal #Wishes #Suchitra #Happy Birthday

Next TV

Related Stories
എടാ പോടാന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ; പിഷാരടിയുടെ വിജയത്തിൽ ധർമജൻ

Jun 2, 2026 03:59 PM

എടാ പോടാന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ; പിഷാരടിയുടെ വിജയത്തിൽ ധർമജൻ

എടാ പോടാന്ന് വിളിക്കാൻ ഒരു എംഎൽഎയെ കിട്ടിയല്ലോ; പിഷാരടിയുടെ വിജയത്തിൽ...

Read More >>
ഐശ്വര്യ രജനികാന്ത് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും; 'ടെക്‌സ്‌ല' ചിത്രീകരണം തുടങ്ങി

Jun 2, 2026 12:52 PM

ഐശ്വര്യ രജനികാന്ത് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും; 'ടെക്‌സ്‌ല' ചിത്രീകരണം തുടങ്ങി

ഐശ്വര്യ രജനികാന്ത് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും; 'ടെക്‌സ്‌ല' ചിത്രീകരണം...

Read More >>
ആശാ ശരത്തിന്റെ ഇളയമകൾ വിവാഹിതയാവുന്നു; കൊച്ചിയിൽ വിവാഹനിശ്ചയം

Jun 1, 2026 03:26 PM

ആശാ ശരത്തിന്റെ ഇളയമകൾ വിവാഹിതയാവുന്നു; കൊച്ചിയിൽ വിവാഹനിശ്ചയം

ആശാ ശരത്തിന്റെ ഇളയമകൾ വിവാഹിതയാവുന്നു; കൊച്ചിയിൽ...

Read More >>
ആർത്തവാവധി ആനുകൂല്യമല്ല, അനിവാര്യതയാണ്; വിദ്യാർഥിനികൾക്ക് പിന്തുണയുമായി നടൻ അജു വർഗീസ്

Jun 1, 2026 02:04 PM

ആർത്തവാവധി ആനുകൂല്യമല്ല, അനിവാര്യതയാണ്; വിദ്യാർഥിനികൾക്ക് പിന്തുണയുമായി നടൻ അജു വർഗീസ്

ആർത്തവാവധി ആനുകൂല്യമല്ല, അനിവാര്യതയാണ്; വിദ്യാർഥിനികൾക്ക് പിന്തുണയുമായി നടൻ അജു...

Read More >>
Top Stories

News Roundup

GCC News