കുട്ടികൾ കുടയെടുത്തില്ലേ? ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ല ഉൾപ്പെടെ ജാഗ്രത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കുട്ടികൾ കുടയെടുത്തില്ലേ?  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ല ഉൾപ്പെടെ ജാഗ്രത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Jun 2, 2026 09:37 AM | By Susmitha Surendran
#Heavy Rain #Kerala

തിരുവനന്തപുരം : (https://truevisionnews.com/) കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 12 ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരള -കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളിൽ 01/06/2026 മുതൽ 05/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇടിമിന്നലോടു കൂടിയ മഴ ആകും എത്തുക. അതുകൊണ്ട് അതീവ ശ്രദ്ധ ആവശ്യമാണ്. ഇടിമിന്നൽ അപകടകാരികളാണ്.

അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

Content Highlight: Heavy rain likely in Kerala today

#Heavy Rain #Kerala

Next TV

Related Stories
'ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

Jun 2, 2026 11:22 AM

'ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി...

Read More >>
'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി നാട്ടുകാർ

Jun 2, 2026 11:16 AM

'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി നാട്ടുകാർ

'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി...

Read More >>
പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം....; മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട്  ഉള്ള്യേരി സ്വദേശിക്കെതിരെ  കേസെടുത്തു

Jun 2, 2026 11:10 AM

പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം....; മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ പൊലീസ്...

Read More >>
തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് കണ്ണിൽ കുത്തി, മൊബൈൽ ഫോണും തകർത്തു; 4 പേർക്കെതിരെ കേസ്

Jun 2, 2026 11:09 AM

തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം; കല്ലുകൊണ്ട് കണ്ണിൽ കുത്തി, മൊബൈൽ ഫോണും തകർത്തു; 4 പേർക്കെതിരെ കേസ്

തൊട്ടിൽപ്പാലം ചൂരണി പുഴയിൽ കുളിക്കാനെത്തിയ യുവാവിന് നേരെ ക്രൂരമർദ്ദനം 4 പേർക്കെതിരെ...

Read More >>
Top Stories

News Roundup

GCC News