'ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

'ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം, മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതര്‍
Jun 2, 2026 11:22 AM | By Athira V
#Latest News #Thiruvananthapuram Medical College #Patient's Death

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. രോഗിക്ക് ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖമുണ്ടെന്നാണ് ആശുപത്രിയുടെ വാദം. മഞ്ഞപ്പിത്തം ബാധിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

രോഗിക്ക് കരളിനും തലച്ചോറിനും മഞ്ഞപ്പിത്തം ബാധിച്ച് മൂര്‍ച്ഛിച്ച സ്ഥിതിയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.

കൊല്ലം സ്വദേശിയായ വില്‍ഫ്രെഡ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കട്ടിലില്‍ നിന്ന് വീണ് മരിച്ചത്. വീഴ്ചയില്‍ ഗുരുതരമായി വില്‍ഫ്രെഡിന് പരിക്കേറ്റിരുന്നു. ആശുപത്രി വാര്‍ഡിനുള്ളില്‍ വച്ചുണ്ടായ മരണമായതിനാല്‍ സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെയ് 30നാണ് വില്‍ഫ്രെഡ് കട്ടിലില്‍ നിന്നും തറയിലേക്ക് കമിഴ്ന്നു വീണ നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം നില ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി. ഒപിന്നാലെ ഒരു മണിക്കൂറിനകം മരണം സ്ഥിരീകരിക്കുകയും ചെയ്തു.

Content Highlight: Content Highlights:- Hospital authorities provide explanation for patient's death after falling from bed at Thiruvananthapuram Medical College

#Latest News #Thiruvananthapuram Medical College #Patient's Death

Next TV

Related Stories
'വോട്ട് ചെയ്യാത്ത ബന്ധുവിന് ട്രാൻസ്ഫർ ഇല്ല, പ്രസംഗം വൈറലായതോടെ ഭാര്യ പിണങ്ങി'; വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ

Jun 2, 2026 12:16 PM

'വോട്ട് ചെയ്യാത്ത ബന്ധുവിന് ട്രാൻസ്ഫർ ഇല്ല, പ്രസംഗം വൈറലായതോടെ ഭാര്യ പിണങ്ങി'; വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷെഫീർ

സ്ഥലംമാറ്റം ചോദിച്ചെത്തിയ ബന്ധുവായ പൊലീസുകാരനോട് 'നോ' പറഞ്ഞുവെന്നത് സംബന്ധിച്ച പ്രസംഗം വൈറലായതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി ജനറല്‍...

Read More >>
അളിയൻ മതിയെനിക്ക് ....! മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

Jun 2, 2026 11:56 AM

അളിയൻ മതിയെനിക്ക് ....! മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, പേഴ്‌സണല്‍ സ്റ്റാഫ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി,ബെന്നി തോമസ്...

Read More >>
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

Jun 2, 2026 11:48 AM

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട്...

Read More >>
അധിക നികുതി കുറച്ച് മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പഴയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ്

Jun 2, 2026 11:39 AM

അധിക നികുതി കുറച്ച് മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി; പഴയ വാക്ക് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധിക നികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍...

Read More >>
Top Stories

News Roundup

GCC News