#Husband #Crime #Thrissur #suicide #wife #Death
തൃശ്ശൂർ : (https://truevisionnews.com/) തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. അതിഥിതൊഴിലാളികളാണ് മരിച്ചത് . കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരും ജോലിക്ക് വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . മൂന്ന് മാസമായി ഇരുവരും കേരളത്തിൽ വന്നിട്ട് .
Content Highlight: Husband commits suicide after hacking wife to death in Thrissur































.png)

