ഭർത്താവുമായി തർക്കം, പിന്നാലെ കാണാതായി; വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി തർക്കം, പിന്നാലെ കാണാതായി; വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
Jun 2, 2026 08:21 AM | By VIPIN P V
#Latest News #Women Found Dead #Thiruvananthapuram #Police Case

കിളിമാനൂർ : ( www.truevisionnews.com ) തിരുവനന്തപുരം മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുത്താന ചരുവിള പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ ഷീബ (41) ആണ് മരിച്ചത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലായിരുന്നു ഷീബ.

അവിടെനിന്ന് കാണാതായതോടെ ഷീബയുടെ അമ്മ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മുത്താനയുള്ള ഭർതൃവീട്ടിലെ കിണറ്റിൽ ഷീബയെ മരിച്ചനിലയിൽ കണ്ടെത്തി.

ഫയർഫോഴ്സ് സംഘം മൃതദേഹം കിണറ്റിൽനിന്ന്‌ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച ഷീബയ്ക്കും -സുനിലിനും രണ്ട് മക്കളുണ്ട്.

Content Highlight: Content Highlights:- Housewife Found Dead In Well At In Laws House

#Latest News #Women Found Dead #Thiruvananthapuram #Police Case

Next TV

Related Stories
പ്രണയനൈരാശ്യം തളർത്തി....! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jun 2, 2026 09:20 AM

പ്രണയനൈരാശ്യം തളർത്തി....! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി, യുവാവിന്റെ മൃതദേഹം കണ്ടെത്തി, പ്രണയ നൈരാശ്യം...

Read More >>
ഞെട്ടിത്തരിച്ച് നാട് .....! തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Jun 2, 2026 08:58 AM

ഞെട്ടിത്തരിച്ച് നാട് .....! തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കലപ്പെടുത്തിയ ശേഷം ഭർത്താവ്...

Read More >>
പ്രണയ നൈരാശ്യം ...? ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി

Jun 2, 2026 08:36 AM

പ്രണയ നൈരാശ്യം ...? ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി

ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക്...

Read More >>
Top Stories

News Roundup

GCC News