പ്രതിക്ക് കാവലാകുന്നുണ്ടോ? സിപിഎം നേതാവ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവം, സുജിത്തിനെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം

പ്രതിക്ക് കാവലാകുന്നുണ്ടോ? സിപിഎം നേതാവ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവം, സുജിത്തിനെ പൊലീസ്  സംരക്ഷിക്കുന്നതായി ആരോപണം
Jun 2, 2026 08:40 AM | By Susmitha Surendran
#RapeCase #CpmLeader #JobOffers #CSujith

പാലക്കാട്: (https://truevisionnews.com/) സിപിഎം നേതാവ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തംഗവും സിപിഎം നേതാവുമായിരുന്ന സി. സുജിത്താണ് അറസ്റ്റ് ഭയന്ന് ഇപ്പോഴും ഒളിവിൽ തുടരുന്നത്.

യുവതിയുടെ പരാതിക്ക് പിന്നാലെ സുജിത്ത് ഒളിവിൽ പോയിരുന്നു. ശ്രീകൃഷ്ണപുരം സ്വദേശിയായ 23 വയസുകാരിയാണ് സുജിത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതി നൽകിയത്. സുജിത്തിന്റെ ചാത്തൻ കുന്നിലെ വീട്ടിലും വിവിധ ഇടങ്ങളിലുംവച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി.

2025 മാർച്ച് മുതൽ 2026 മെയ് വരെ പീഡനം നടന്നതായും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ആരോപിച്ചു. സംഭവത്തിൽ ഇന്ന് ശ്രീകൃഷ്ണപുരത്ത് ബിജെപി പ്രതിഷേധം ഉൾപ്പെടെ നടത്തും.

Content Highlight: CPM leader offers job, rapes woman, police fail to arrest accused

#RapeCase #CpmLeader #JobOffers #CSujith

Next TV

Related Stories
‘അയിത്തം തിരിച്ചു കൊണ്ടുവരുന്ന സംഘികൾ’: അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ  മിഠായി മേശപ്പുറത്തേക്ക് എറിഞ്ഞുനൽകി വി. മുരളീധരൻ

Jun 2, 2026 09:47 AM

‘അയിത്തം തിരിച്ചു കൊണ്ടുവരുന്ന സംഘികൾ’: അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ മിഠായി മേശപ്പുറത്തേക്ക് എറിഞ്ഞുനൽകി വി. മുരളീധരൻ

അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവം; മിഠായി കയ്യിൽ കൊടുക്കാൻ മടി, മേശപ്പുറത്തേക്ക് എറിഞ്ഞ് വി. മുരളീധരൻ...

Read More >>
വാടകക്കാരനെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യം; യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Jun 2, 2026 09:44 AM

വാടകക്കാരനെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യം; യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ രണ്ടുപേർ പിടിയിൽ

യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ രണ്ടുപേർ...

Read More >>
Top Stories

News Roundup

GCC News