പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയെന്ന് സൂചന

പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയെന്ന് സൂചന
Jun 2, 2026 07:45 AM | By VIPIN P V
#Latest News #Train Accident #Palakkad #Youth Death

പാലക്കാട്: ( www.truevisionnews.com ) പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി സതീഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അമൃത എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ സതീഷ് അപകടത്തില്‍പ്പെട്ടതായാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു.

Content Highlight: Content Highlights:- Palakkad Youth Hit By Train Dies

#Latest News #Train Accident #Palakkad #Youth Death

Next TV

Related Stories
പ്രണയനൈരാശ്യം തളർത്തി....! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jun 2, 2026 09:20 AM

പ്രണയനൈരാശ്യം തളർത്തി....! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി, യുവാവിന്റെ മൃതദേഹം കണ്ടെത്തി, പ്രണയ നൈരാശ്യം...

Read More >>
ഞെട്ടിത്തരിച്ച് നാട് .....! തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Jun 2, 2026 08:58 AM

ഞെട്ടിത്തരിച്ച് നാട് .....! തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കലപ്പെടുത്തിയ ശേഷം ഭർത്താവ്...

Read More >>
പ്രണയ നൈരാശ്യം ...? ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി

Jun 2, 2026 08:36 AM

പ്രണയ നൈരാശ്യം ...? ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി

ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക്...

Read More >>
Top Stories

News Roundup

GCC News