കൊടുവള്ളിയിൽ അതിരുവിട്ട പെരുന്നാൾ ആഘോഷം മൂന്ന് പേരെ പൂട്ടി പോലീസ്

കൊടുവള്ളിയിൽ അതിരുവിട്ട പെരുന്നാൾ ആഘോഷം മൂന്ന് പേരെ പൂട്ടി പോലീസ്
Jun 1, 2026 05:16 PM | By Fidha Parvin
#LATEST NEWS #Koduvally #KOZHIKODE #Eid celebrations

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് ‌കൊടുവള്ളിയിലെ അതിരു കടന്ന പെരുന്നാൾ ആഘോഷത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി ബസ് സ്റ്റാൻ്റിനു സമീപം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി.

കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Content Highlight: Police arrest three people for excessive Eid celebrations in Koduvally

#LATEST NEWS #Koduvally #KOZHIKODE #Eid celebrations

Next TV

Related Stories
'ഞങ്ങൾക്ക് എന്ത് സിബിഐ പേടി? വ്യാഖ്യാനപടുക്കൾ സ്വല്പം മാറിനിന്ന് കരയുക!'; ആഞ്ഞടിച്ച് കെ.കെ. രാഗേഷ്

Jun 1, 2026 05:36 PM

'ഞങ്ങൾക്ക് എന്ത് സിബിഐ പേടി? വ്യാഖ്യാനപടുക്കൾ സ്വല്പം മാറിനിന്ന് കരയുക!'; ആഞ്ഞടിച്ച് കെ.കെ. രാഗേഷ്

'ഞങ്ങൾക്ക് എന്ത് സിബിഐ പേടി? വ്യാഖ്യാനപടുക്കൾ സ്വല്പം മാറിനിന്ന് കരയുക!'; ആഞ്ഞടിച്ച് കെ.കെ....

Read More >>
Top Stories

News Roundup

GCC News