നിങ്ങളാരും മറുപടി പറയില്ലേ? വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ശരിയോ? മാധ്യമങ്ങളുടെ ചോദ്യത്തിന് 'ലോക ക്ഷീരദിനാശംസകൾ' നേർന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ പരിഹാസം

 നിങ്ങളാരും മറുപടി പറയില്ലേ? വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ശരിയോ? മാധ്യമങ്ങളുടെ ചോദ്യത്തിന് 'ലോക ക്ഷീരദിനാശംസകൾ' നേർന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ പരിഹാസം
Jun 1, 2026 04:31 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങിയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസത്തോടെ മറുപടി നൽകി മന്ത്രി ബിന്ദു കൃഷ്ണ. മുൻസർക്കാരിന്റെ കാലത്ത് കോൺ​ഗ്രസ് വലിയ തോതിൽ‌ വിമർശിച്ച വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ശരിയാണോ എന്ന് ചോദിച്ചപ്പോഴാണ് മാധ്യമങ്ങളെ പരിഹസിക്കുന്ന തരത്തിൽ അവർ പ്രതികരിച്ചത്.

എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ എന്ന് മാത്രം പറഞ്ഞ് ചോദ്യത്തിൽ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. മറുപടി വേണ്ട വിഷയമല്ലെ എന്ന് ചോദിച്ചപ്പോള്‍ വകുപ്പിനെ സംബന്ധിച്ച് മാത്രം ചോദിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

ബിന്ദു കൃഷ്ണയുടെ വെള്ളാപ്പള്ളി സന്ദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മുതിർന്ന് കോണ്‍ഗ്രസ് നേതാക്കൾ അടക്കം ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമാകുകയാണ്. വർ​ഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളിയെ കാണാൻ മന്ത്രി പോയത് ശരിയായില്ലെന്നാണ് കോൺ​ഗ്രസിനകത്ത് നിന്നുംതന്നെ വിമർശനം ഉയരുന്നത്.

Content Highlight: Was it right to visit Vellappally? Minister Bindu Krishna mocks

Next TV

Related Stories
'ഞങ്ങൾക്ക് എന്ത് സിബിഐ പേടി? വ്യാഖ്യാനപടുക്കൾ സ്വല്പം മാറിനിന്ന് കരയുക!'; ആഞ്ഞടിച്ച് കെ.കെ. രാഗേഷ്

Jun 1, 2026 05:36 PM

'ഞങ്ങൾക്ക് എന്ത് സിബിഐ പേടി? വ്യാഖ്യാനപടുക്കൾ സ്വല്പം മാറിനിന്ന് കരയുക!'; ആഞ്ഞടിച്ച് കെ.കെ. രാഗേഷ്

'ഞങ്ങൾക്ക് എന്ത് സിബിഐ പേടി? വ്യാഖ്യാനപടുക്കൾ സ്വല്പം മാറിനിന്ന് കരയുക!'; ആഞ്ഞടിച്ച് കെ.കെ....

Read More >>
കൊടുവള്ളിയിൽ അതിരുവിട്ട പെരുന്നാൾ ആഘോഷം മൂന്ന് പേരെ പൂട്ടി പോലീസ്

Jun 1, 2026 05:16 PM

കൊടുവള്ളിയിൽ അതിരുവിട്ട പെരുന്നാൾ ആഘോഷം മൂന്ന് പേരെ പൂട്ടി പോലീസ്

കൊടുവള്ളിയിൽ അതിരുവിട്ട പെരുന്നാൾ ആഘോഷം മൂന്ന് പേരെ പൂട്ടി...

Read More >>
Top Stories

News Roundup

GCC News