മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർക്ക് പരിക്ക്

മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ  രണ്ട്  തീർത്ഥാടകർക്ക് പരിക്ക്
Jun 1, 2026 03:01 PM | By Susmitha Surendran
#Traveler #Makkoottam #Makkoottam pass #Kottiyoor #Kottiyoortemple #Accident

കണ്ണൂർ : (https://truevisionnews.com/) മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം . അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പരിക്കേറ്റു . കൊട്ടിയൂർ വൈശാഖ മഹോത്സവ ദർശനത്തിനായി ആന്ധ്രപ്രദേശിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പുറകിലിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം .ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Content Highlight: Traveler and bus collide at Makkoottam pass; pilgrims visiting Kottiyoor injured

#Traveler #Makkoottam #Makkoottam pass #Kottiyoor #Kottiyoortemple #Accident

Next TV

Related Stories
‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്

Jun 1, 2026 02:49 PM

‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്

സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ ഒത്തുചേരല്‍ നീക്കം നടന്നതില്‍ പൊലീസ്...

Read More >>
ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

Jun 1, 2026 02:43 PM

ആരും എത്തിയില്ല; കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം പ്രചാരണത്തിലൊതുങ്ങി

കൊച്ചിയിൽ 'കോക്രോച്ച് ജനതാ പാർട്ടി' ദക്ഷിണേന്ത്യൻ സംഗമം...

Read More >>
സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു

Jun 1, 2026 02:25 PM

സമവായ ചർച്ചയിലെ ധാരണ...: പ്രകടനത്തിനിടെ നശിപ്പിച്ച മുഖ്യമന്ത്രിയുടെ ഫ്ലെക്സ് ബോർഡ് സിപിഎമ്മിന്റെ ചെലവിൽത്തന്നെ പുനഃസ്ഥാപിച്ചു

മരടിൽ സിപിഎം പ്രവർത്തകർ നശിപ്പിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫ്ലെക്സ്, സിപിഎമ്മിന്റെ ചെലവിൽത്തന്നെ...

Read More >>
ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

Jun 1, 2026 01:40 PM

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തി ഭർത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടു; പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി...

Read More >>
Top Stories

News Roundup