ലീഗിൽ ധാരണ...? മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് ഇവർ അഞ്ചുപേർ

ലീഗിൽ ധാരണ...? മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് ഇവർ അഞ്ചുപേർ
May 16, 2026 05:41 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്നുള്ള മന്ത്രിമാരിൽ ധാരണ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. ഇതുപോലെ തന്നെയാകും സതീശൻ മന്ത്രിയിലും ഉണ്ടാവുകയെന്നാണ് വിവരം. അൽപസമയം മുൻപാണ് മന്ത്രിസ്ഥാനം ചർച്ച ചെയ്യാനുള്ള ലീഗിൻ്റെ യോഗം അവസാനിച്ചത്.

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്കെത്തിയേക്കും. എന്നാൽ, മുതിർന്ന നേതാവ് പി.കെ. ബഷീറിനെ ഒഴിവാക്കി. മൂന്ന് പേർ ഒരേ ജില്ലയിൽ നിന്ന് വന്നേക്കുമെന്ന കാരണത്താലാണ് ബഷീറിനെ ഒഴിവാക്കിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും ഉണ്ടായിരുന്നു ആൾ.

കെ. കുഞ്ഞാലിക്കുട്ടി വ്യവസായവും ഐടിയും കൈകാര്യം ചെയ്തേക്കും. എൻ. ഷംസുദ്ദീന് വിദ്യാഭ്യാസമാണ് മാറ്റിവയ്ക്കുന്നത്. പാറക്കൽ അബ്ദുള്ളയ്ക്ക് ന്യൂനപക്ഷ വകുപ്പ്, പ്രവാസി ക്ഷേമം, ഹജ്ജ്, വഖഫ് ബോർഡ് എന്നീ വകുപ്പുകളാവും നൽകുക. കെ.എം. ഷാജിക്ക് തദ്ദേശ സ്വയംഭരണം, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന് പൊതുമരാമത്തും നൽകും.

muslim league ministers decided these ministers to cabinet

Next TV

Related Stories
കണ്ണൂരിൽ റെയിൽവേ ഗെയ്റ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു

May 16, 2026 06:44 PM

കണ്ണൂരിൽ റെയിൽവേ ഗെയ്റ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു

കണ്ണൂരിൽ റെയിൽവേ ഗെയ്റ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക...

Read More >>
സർക്കാർ നിലപാടെന്ത്....? സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

May 16, 2026 06:03 PM

സർക്കാർ നിലപാടെന്ത്....? സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന് മനുഷ്യാവകാശ...

Read More >>
വിജയ് കേരളത്തിലേക്ക്; വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും, നഗരത്തിൽ ഗതാഗതനിയന്ത്രണം

May 16, 2026 04:44 PM

വിജയ് കേരളത്തിലേക്ക്; വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും, നഗരത്തിൽ ഗതാഗതനിയന്ത്രണം

വിജയ് കേരളത്തിലേക്ക്, വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ...

Read More >>
സൗജന്യ തയ്യൽ പരിശീലനം; അപേക്ഷിക്കാം

May 16, 2026 04:35 PM

സൗജന്യ തയ്യൽ പരിശീലനം; അപേക്ഷിക്കാം

സൗജന്യ തയ്യൽ പരിശീലനം;...

Read More >>
ധനവകുപ്പ് മുഖ്യമന്ത്രിക്ക്; കെ മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് ആറ് പേർ

May 16, 2026 04:13 PM

ധനവകുപ്പ് മുഖ്യമന്ത്രിക്ക്; കെ മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് ആറ് പേർ

രമേശ് ചെന്നിത്തല, കെ മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം...

Read More >>
Top Stories

News Roundup

GCC News