സൗജന്യ തയ്യൽ പരിശീലനം; അപേക്ഷിക്കാം

സൗജന്യ തയ്യൽ പരിശീലനം; അപേക്ഷിക്കാം
May 16, 2026 04:35 PM | By Fidha Parvin

ആലപ്പുഴ: എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സിൽ വനിതകൾക്ക് 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു (ചുരിദാർ, നൈറ്റി, ഫ്രോക്ക്, ബ്ലൗസ്, ഷർട്ട്, ട്രൗസർ, പെറ്റിക്കോട്ട് മുതലായവ). 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. 

താൽപ്പര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ (3 എണ്ണം), ആധാർ കാർഡ് കോപ്പി (2 എണ്ണം), റേഷൻ കാർഡ് കോപ്പി (2 എണ്ണം), എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കോപ്പി (1 എണ്ണം), തൊഴിലുറപ്പ് കാർഡ് ഉണ്ടെങ്കിൽ അതിന്റെ കോപ്പി (1 എണ്ണം), കുടുംബശ്രീ അംഗമാണെങ്കിൽ കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക് കോപ്പി (1 എണ്ണം), ബാങ്ക് പാസ് ബുക്ക് കോപ്പി (1 എണ്ണം) എന്നിവ സഹിതം മെയ് 25-ന് രാവിലെ 10.30-ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ആർ.എസ്.ഇ.റ്റി.ഐ.-യിൽ (RSETI) ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ: 8330011815 (ഡയറക്ടർ) ഫാക്കൽറ്റി: 9746487851, 7034350967

Free sewing training; apply

Next TV

Related Stories
വിജയ് കേരളത്തിലേക്ക്; വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും, നഗരത്തിൽ ഗതാഗതനിയന്ത്രണം

May 16, 2026 04:44 PM

വിജയ് കേരളത്തിലേക്ക്; വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും, നഗരത്തിൽ ഗതാഗതനിയന്ത്രണം

വിജയ് കേരളത്തിലേക്ക്, വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ...

Read More >>
ധനവകുപ്പ് മുഖ്യമന്ത്രിക്ക്; കെ മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് ആറ് പേർ

May 16, 2026 04:13 PM

ധനവകുപ്പ് മുഖ്യമന്ത്രിക്ക്; കെ മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ മന്ത്രി സ്ഥാനം ഉറപ്പിച്ചത് ആറ് പേർ

രമേശ് ചെന്നിത്തല, കെ മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം...

Read More >>
സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപക നിയമനം

May 16, 2026 04:02 PM

സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപക നിയമനം

സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപക...

Read More >>
Top Stories










News Roundup






GCC News