തൊടുപുഴയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

തൊടുപുഴയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം
May 14, 2026 06:50 PM | By Athira V

ഇടുക്കി : ( www.truevisionnews.com) തൊടുപുഴ ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

പെരിയകനാലില്‍വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.

Mini bus falls into ravine in Thodupuzha, accident

Next TV

Related Stories
കോഴിക്കോട് അനധികൃത ഗ്യാസ് ഫില്ലിങ്; 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

May 14, 2026 07:43 PM

കോഴിക്കോട് അനധികൃത ഗ്യാസ് ഫില്ലിങ്; 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

അനധികൃത ഗ്യാസ് ഫില്ലിങ്, 91 സിലിണ്ടറുകള്‍...

Read More >>
വിളിച്ച് കൂവിയത് പണിയായി ...! പ്രകോപന മുദ്രാവാക്യം വിളി; ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയെ സസ്പെൻ്റ് ചെയ്തു

May 14, 2026 07:21 PM

വിളിച്ച് കൂവിയത് പണിയായി ...! പ്രകോപന മുദ്രാവാക്യം വിളി; ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയെ സസ്പെൻ്റ് ചെയ്തു

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, പ്രകോപനപരമായ മുദ്രാവാക്യം, യൂത്ത് ലീഗ് ജില്ലാക്കമ്മിറ്റി,...

Read More >>
ഇനി കളി മാറും...! പ്രതിപക്ഷ നിരയെ നയിക്കാൻ പിണറായി വിജയൻ

May 14, 2026 06:47 PM

ഇനി കളി മാറും...! പ്രതിപക്ഷ നിരയെ നയിക്കാൻ പിണറായി വിജയൻ

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി...

Read More >>
Top Stories