കോഴിക്കോട് വടകരയിൽ യുവതിയുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ; ആക്രമണം ജോലികഴിഞ്ഞ് മടങ്ങി വരുന്നതിനിടയിൽ

കോഴിക്കോട് വടകരയിൽ യുവതിയുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ; ആക്രമണം ജോലികഴിഞ്ഞ് മടങ്ങി വരുന്നതിനിടയിൽ
May 12, 2026 04:16 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വടകര സാൻഡ് ബാങ്ക്സിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഭർത്താവ് വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചതായി പരാതി. കടമേരി സ്വദേശിനി കുറ്റികാട്ടിൽ നസ്രിയ (34)ക്ക് നേരെയാണ് ഭർത്താവ് കഞ്ഞായി അർഷാദ് അതിക്രമം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെ സാൻഡ് ബാങ്ക്സ് എക്സ്പോയിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗാർഹിക പീഡന നിയമപ്രകാരം അർഷാദിനെതിരെ കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ഈ ആക്രമണം നടന്നത്.

വഴിയിൽ വെച്ച് നസ്രിയയെ തടഞ്ഞുവെച്ച പ്രതി, കൈവശമുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുഖത്ത് കുത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ നസ്രിയ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Woman attacked, husband beats her, case filed

Next TV

Related Stories
പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

May 12, 2026 05:19 PM

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ മൂന്നു വയസുകാരിയെ ഉൾപ്പെടെ നാലുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ...

Read More >>
'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

May 12, 2026 04:48 PM

'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺ​ഗ്രസിനോട് ഹരി പത്തനാപുരം

എസ്എസ്എൽസി പരീക്ഷഫലം , നീട്ടിവെച്ചതിൽ പ്രശ്‌നം , കുട്ടികൾക്ക് മാനസിക സമ്മർദം...

Read More >>
ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

May 12, 2026 04:27 PM

ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി

കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും -...

Read More >>
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

May 12, 2026 04:20 PM

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ യുവാവ്...

Read More >>
Top Stories

News Roundup