കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്ന് വീണു; ഗൃ​ഹനാഥന് പരിക്ക്

കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്ന് വീണു; ഗൃ​ഹനാഥന് പരിക്ക്
May 11, 2026 10:36 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com)  നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമര് തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

ഇടിമിന്നലേറ്റ സമയത്ത് ചുമർ തകർന്ന് കല്ല് കാലിൽ വീണ് ​ഗൃ​ഹനാഥന് പരിക്കേറ്റു. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും ചത്തു. പരിസത്തെ വീടുകളിലെ കോഴികളും വളർത്തുമൃ​ഗങ്ങളും ഇടിമിന്നലിൽ ചത്തിട്ടുണ്ട്.

Lightning strikes house, wall collapses, homeowner injured

Next TV

Related Stories
'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല'; വിമര്‍ശനവുമായി  ആനി രാജ

May 11, 2026 09:22 PM

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല'; വിമര്‍ശനവുമായി ആനി രാജ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല, വിമര്‍ശനവുമായി ആനി...

Read More >>
പയ്യന്നൂരിലെ ഏരിയാ നേതാക്കള്‍ക്കെതിരെ സൈബര്‍ പ്രചരണം; നിയമ നടപടിക്ക് ഒരുങ്ങി സിപിഐഎം

May 11, 2026 08:49 PM

പയ്യന്നൂരിലെ ഏരിയാ നേതാക്കള്‍ക്കെതിരെ സൈബര്‍ പ്രചരണം; നിയമ നടപടിക്ക് ഒരുങ്ങി സിപിഐഎം

പയ്യന്നൂരിലെ ഏരിയാ നേതാക്കള്‍ക്കെതിരെ സൈബര്‍ പ്രചരണം, നിയമ നടപടിക്ക് ഒരുങ്ങി...

Read More >>
Top Stories

News Roundup