'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ
May 9, 2026 03:42 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായിരിക്കെ കെ.മുരളീധരന് വേണ്ടിയും അണികൾ. കണ്ണൂർ പഴയങ്ങാടിയിലാണ് മുരളീധരൻ അനുകൂലികൾ ബാനർ ഉയർത്തിയത്. 'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ' എന്നാണ് ബാനറിലെ വാചകം.

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ രാവിലെ കെ. മുരളീധരൻ രാവിലെ പരിഹാസ രൂപേണ ഒരു പരാമർശം നടത്തിയിരുന്നു. 'മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതായിരിക്കും എന്നായിരുന്നു കെ.മുരളീധരന്റെ പരാമർശം'.

അതിന് പിന്നാലെയാണ് കണ്ണൂരിൽ കെ.മുരളീധരനായി ഫ്‌ലക്‌സ് ഉയർന്നിരിക്കുന്നത്. ഇതിന്റെ തുടർ ചലനങ്ങൾ ഉണ്ടാവുമോ എന്നും നോക്കേണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമായിക്കെയാണ് കെ.മുരളീധരന് വേണ്ടി ഫ്‌ലക്‌സ് ബോർഡ് ഉയർന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

Chief Minister dispute in Congress, banner for K. Muraleedharan

Next TV

Related Stories
ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

May 9, 2026 04:53 PM

ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ...

Read More >>
‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

May 9, 2026 03:34 PM

‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു - മാത്യു...

Read More >>
Top Stories

News Roundup