പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

 പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി
May 8, 2026 12:33 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/)  വി ഡി സതീശന് അനുകൂലമായി പ്രകടനം നടന്നതിയ സംഭവത്തില്‍ നടപടിയുമായി ഇടുക്കി ഡിസിസി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് പേർക്കെതിരെയാണ് ഇടുക്കി ഡിസിസി നടപടിസ്വീകരിച്ചത്.

ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു അറിയിച്ചു. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനെതിരെയാണ് നടപടി.

Demonstration in favor of VD Satheesan; Action taken in Idukki DCC, four people removed from posts

Next TV

Related Stories
സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം; പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു

May 8, 2026 02:23 PM

സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം; പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു

സ്വകാര്യ ബസ് ഇടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം, പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും...

Read More >>
ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക്  വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

May 8, 2026 12:46 PM

ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു....

Read More >>
കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

May 8, 2026 12:34 PM

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം,...

Read More >>
Top Stories

News Roundup