ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം മെയ് 14ന്

ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം മെയ് 14ന്
May 8, 2026 11:59 AM | By Fidha Parvin

പാലക്കാട്: (https://truevisionnews.com/) തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യായനവര്‍ഷത്തേക്ക് ഹിന്ദി, അറബിക്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 

ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ മെയ് 12ന് രാവിലെ 9.30ന് ഹിന്ദി, 11.30ന് അറബിക് അഭിമുഖത്തിനും മെയ് 14ന് രാവിലെ പത്തിന് നടക്കുന്ന മാത്തമാറ്റിക്‌സ്, 11.30ന് സ്റ്റാറ്റിസ്റ്റിക്‌സ്, ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് അഭിമുഖങ്ങള്‍ക്കും എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466-2270353.

Guest teacher recruitment; interview on May 14th

Next TV

Related Stories
ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക്  വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

May 8, 2026 12:46 PM

ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു....

Read More >>
കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

May 8, 2026 12:34 PM

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം,...

Read More >>
 പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

May 8, 2026 12:33 PM

പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന്...

Read More >>
മന്തി വില്ലനായോ ? ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്

May 8, 2026 12:15 PM

മന്തി വില്ലനായോ ? ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്

നാദാപുരം ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ...

Read More >>
'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' -​ ടി. പത്മനാഭൻ

May 8, 2026 12:14 PM

'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' -​ ടി. പത്മനാഭൻ

മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി,വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല -​ ടി....

Read More >>
Top Stories

News Roundup