അതിദാരുണം ...: കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ പതിനാലുകാരൻ മരിച്ചു

അതിദാരുണം ...:  കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ പതിനാലുകാരൻ മരിച്ചു
May 8, 2026 11:28 AM | By Susmitha Surendran

കണ്ണൂർ : (https://truevisionnews.com/) കണ്ണൂരിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ പതിനാലുവയസുകാരൻ മരിച്ചു . കാട്ടാമ്പള്ളി സ്വദേശി മുഹമ്മദാണ് മരിച്ചത് . ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത് .

കൊയ്യം മർക്കസിൽ താമസിച്ച് പഠിക്കുകയാണ് മുഹമ്മദ് . രാവിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ പോകുകയും , അതിന്റെ സമീപത്തേക്ക് എത്തിയ വിദ്യാർത്ഥി കിണറ്റിലേക്ക് വീഴുകയായിരുന്നു . കൂടെയുണ്ടായിരുന്ന കൂട്ടുകാർ നാട്ടുകാരെയും ഉസ്താദിനെയും വിവരമറിയിക്കുകയായിരുന്നു . കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി .

A 14-year-old boy died while trying to retrieve a ball that fell into a well in Kannur.

Next TV

Related Stories
ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക്  വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

May 8, 2026 12:46 PM

ജാഗ്രത ....: ആലപ്പുഴ ജില്ലയിൽ വയോധികയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു....

Read More >>
കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

May 8, 2026 12:34 PM

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം,...

Read More >>
 പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

May 8, 2026 12:33 PM

പരസ്യമായി പ്രകടനമൊക്കെ നടത്താമോ? വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന് നീക്കി

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി, നാല് പേരെ പദവികളിൽ നിന്ന്...

Read More >>
മന്തി വില്ലനായോ ? ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്

May 8, 2026 12:15 PM

മന്തി വില്ലനായോ ? ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്

നാദാപുരം ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ...

Read More >>
'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' -​ ടി. പത്മനാഭൻ

May 8, 2026 12:14 PM

'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' -​ ടി. പത്മനാഭൻ

മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി,വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല -​ ടി....

Read More >>
Top Stories

News Roundup