നാദാപുരം ആവേശ കൊടുമുടിയിൽ...: നാദാപുരത്ത് നാലാം റൗണ്ടിൽ യുഡിഎഫ്; അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ്

നാദാപുരം ആവേശ കൊടുമുടിയിൽ...:  നാദാപുരത്ത് നാലാം റൗണ്ടിൽ യുഡിഎഫ്; അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ്
May 4, 2026 11:12 AM | By Susmitha Surendran

നാദാപുരം :  (https://truevisionnews.com/)  വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാദാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നു. നാല് റൗണ്ടുകൾ എണ്ണി തീർത്തപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ് .

അഭിജിത്ത് 21170 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ പി വസന്തം 18074 വോട്ട് നേടി. എൻ ഡി എ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ 2669 വോട്ട് നേടി . നാദാപുരത്ത് വൻ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. 

UDF in the fourth round in Nadapuram; Abhijith has a lead of 3636 votes

Next TV

Related Stories
ജനവിധി യുഡിഎഫിന് അനുകൂലം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തുടനീളം ആഹ്ലാദപ്രകടനം

May 4, 2026 12:30 PM

ജനവിധി യുഡിഎഫിന് അനുകൂലം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തുടനീളം ആഹ്ലാദപ്രകടനം

ജനവിധി യുഡിഎഫിന് അനുകൂലം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തുടനീളം...

Read More >>
വസന്തത്തിന് തിരിച്ചടി...: അഭിജിത്തിൻ്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക്; എട്ടാം റൗണ്ടിൽ ഭൂരിപക്ഷം 9,070

May 4, 2026 12:23 PM

വസന്തത്തിന് തിരിച്ചടി...: അഭിജിത്തിൻ്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക്; എട്ടാം റൗണ്ടിൽ ഭൂരിപക്ഷം 9,070

അഭിജിത്തിൻ്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക് ; എട്ടാം റൗണ്ടിൽ ഭൂരിപക്ഷം...

Read More >>
തിരക്ക് പിടിച്ചുപോകുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ ....: താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ  രക്ഷപ്പെട്ടത് തലനാരിഴക്ക്

May 4, 2026 11:38 AM

തിരക്ക് പിടിച്ചുപോകുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ ....: താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്

താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത്...

Read More >>
Top Stories

News Roundup