വിജയാഘോഷം കൊഴുപ്പിക്കാൻ ഗുണ്ട് തന്നെ വേണോ? ...! കണ്ണൂരിൽ വീട്ടില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി; ഒരാള്‍ ഒളിവില്‍

  വിജയാഘോഷം കൊഴുപ്പിക്കാൻ ഗുണ്ട് തന്നെ വേണോ? ...!  കണ്ണൂരിൽ  വീട്ടില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി;  ഒരാള്‍ ഒളിവില്‍
May 3, 2026 10:27 AM | By Susmitha Surendran

കണ്ണൂര്‍: (https://truevisionnews.com/) നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ വിജയാഘോഷങ്ങൾക്കായി വീട്ടിൽ അനധികൃതമായി നിർമ്മിച്ച പടക്കശേഖരം പോലീസ് പിടികൂടി. കണ്ണൂര്‍ എടക്കാട് മേപ്പൊയ്യിലിലെ ഒരു വീട്ടിൽ നിന്നാണ് വൻതോതിൽ ഗുണ്ട് പടക്കങ്ങൾ കണ്ടെത്തിയത്. 

സംഭവത്തിന് പിന്നാലെ പടക്ക നിർമ്മാണം നടത്തിയ നാണു എന്നയാൾ ഒളിവിൽ പോയി. സംഭവത്തില്‍ എടക്കാട് പൊലീസ് കേസെടുത്തു.

Illegal construction of a house for election victory celebration; One absconding in Kannur

Next TV

Related Stories
ആഘോഷങ്ങൾ കണ്ണീർക്കടലായി..: പാനൂരിൽ  മക്കളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പിതാവ് മരിച്ചു

May 3, 2026 09:04 AM

ആഘോഷങ്ങൾ കണ്ണീർക്കടലായി..: പാനൂരിൽ മക്കളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പിതാവ് മരിച്ചു

മക്കളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പിതാവ് മരിച്ചു ...

Read More >>
Top Stories

News Roundup