കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
May 1, 2026 07:17 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചെറിയതുറ സ്വദേശി അനന്‍ ജോയ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം ചെറിയതുറ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു അനന്‍. പാളയം സെന്റ് ജോസഫ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Plus Two student dies after being swept away by waves while bathing in the sea

Next TV

Related Stories
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

May 1, 2026 07:58 AM

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുത്തു, രണ്ട് പൊലീസുകാര്‍ക്ക്...

Read More >>
വേനല്‍മഴ കനത്തു; ഈ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

May 1, 2026 07:48 AM

വേനല്‍മഴ കനത്തു; ഈ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ...

Read More >>
തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

May 1, 2026 07:37 AM

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

എല്‍പിജി വില കുത്തനെ കൂട്ടി, വാണിജ്യ സിലിണ്ടറിന് കൂടിയത് 993...

Read More >>
 ഒടുവിൽ ആശ്വാസം, കാല് മുറിക്കണമെന്നറിഞ്ഞതിന് പിന്നാലെ ആരുമറിയാതെ വീട് വിട്ടിറങ്ങിയ ക്യാൻസർ രോഗിയെ കണ്ടെത്തി

May 1, 2026 07:30 AM

ഒടുവിൽ ആശ്വാസം, കാല് മുറിക്കണമെന്നറിഞ്ഞതിന് പിന്നാലെ ആരുമറിയാതെ വീട് വിട്ടിറങ്ങിയ ക്യാൻസർ രോഗിയെ കണ്ടെത്തി

കാല് മുറിക്കണമെന്നറിഞ്ഞതിന് പിന്നാലെ ആരുമറിയാതെ വീട് വിട്ടിറങ്ങിയ ക്യാൻസർ രോഗിയെ...

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം

May 1, 2026 07:02 AM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും...

Read More >>
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, കോഴിക്കോട് രാമനാട്ടുകര സ്വദേശിയിൽ നിന്നും യുവതി 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലീസ്

Apr 30, 2026 10:52 PM

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, കോഴിക്കോട് രാമനാട്ടുകര സ്വദേശിയിൽ നിന്നും യുവതി 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലീസ്

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, കോഴിക്കോട് രാമനാട്ടുകര സ്വദേശിയിൽ നിന്നും യുവതി 34 ലക്ഷം രൂപ തട്ടിയെടുത്തതായി...

Read More >>
Top Stories

News Roundup