കടം വാങ്ങിയത് 15000 രൂപ, 3.5 ലക്ഷം രൂപ തിരിച്ചുചോദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം; ​കുടുംബനാഥന്റെ ആത്മഹത്യയിൽ ശബ്ദസന്ദേശം പുറത്ത്

കടം വാങ്ങിയത് 15000 രൂപ, 3.5 ലക്ഷം രൂപ തിരിച്ചുചോദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം; ​കുടുംബനാഥന്റെ ആത്മഹത്യയിൽ ശബ്ദസന്ദേശം പുറത്ത്
Apr 23, 2026 12:19 PM | By Fidha Parvin

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മരിച്ചത് ഈ മാസം ആറിനാണ്. മരിക്കുന്നതിനു മുൻപ് കൃഷ്ണൻ മകന് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് ജീവൻ ഒടുക്കിയതെന്നാണ് ശബ്​ദസന്ദേശം.

പ്രദേശവാസിയായ ഷൈജുവിൽ നിന്നാണ് കൃഷ്ണൻ പണം കടം വാങ്ങിയത്. ഷൈജുവിന്റെ പേര് പറഞ്ഞ് ക്രൈംബ്രാഞ്ചിൽ നിന്നുള്ള സംഘം എന്ന് പറഞ്ഞാണ് രണ്ടുപേർ ഭീഷണിപ്പെടുത്തിയത് എന്നും കുടുംബം വ്യക്തമാക്കുന്നു. 15,000 രൂപ കടം വാങ്ങിയതിന് 3.5 ലക്ഷം രൂപ തിരികെ ചോദിച്ചെന്നുമാണ് കൃഷ്ണന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.

Family alleges that he borrowed Rs 15,000 and demanded Rs 3.5 lakh in return; Voice message released in family head's suicide

Next TV

Related Stories
വൈബ്രേറ്റർ മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Apr 23, 2026 02:11 PM

വൈബ്രേറ്റർ മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

വൈബ്രേറ്റർ മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക്...

Read More >>
കൊച്ചിയിൽ ഇനി 'റോജൻ കളി' നടപ്പില്ല;കാപ്പ ചുമത്തി ആറ് മാസത്തേക്ക് കൊച്ചിയിൽ നിന്ന് പുറത്താക്കി

Apr 23, 2026 02:05 PM

കൊച്ചിയിൽ ഇനി 'റോജൻ കളി' നടപ്പില്ല;കാപ്പ ചുമത്തി ആറ് മാസത്തേക്ക് കൊച്ചിയിൽ നിന്ന് പുറത്താക്കി

കൊച്ചിയിൽ ഇനി 'റോജൻ കളി' നടപ്പില്ല;കാപ്പ ചുമത്തി ആറ് മാസത്തേക്ക് കൊച്ചിയിൽ നിന്ന്...

Read More >>
മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ  നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി

Apr 23, 2026 01:49 PM

മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി

മലപ്പുറത്ത് നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ...

Read More >>
 ശ്രദ്ധിക്കണേ...! കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഉച്ചയ്ക്ക് ശേഷം ഇന്ന് എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങും

Apr 23, 2026 01:12 PM

ശ്രദ്ധിക്കണേ...! കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഉച്ചയ്ക്ക് ശേഷം ഇന്ന് എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങും

കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്, എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും നിർദേശം...

Read More >>
തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ കയ്യാങ്കളി

Apr 23, 2026 12:42 PM

തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ കയ്യാങ്കളി

തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ...

Read More >>
Top Stories