മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി

മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ  നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി
Apr 23, 2026 01:49 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോണിനാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യതപമേറ്റത്. വയറിലും കൈകൾക്കും പൊള്ളാലേറ്റ കുട്ടി വണ്ടൂർ താലൂക് ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Four-year-old girl suffers from heatstroke in Malappuram; seeks treatment at hospital

Next TV

Related Stories
‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’; മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി

Apr 23, 2026 03:14 PM

‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’; മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി

മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി...

Read More >>
നിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25-ന്

Apr 23, 2026 02:55 PM

നിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25-ന്

നിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി...

Read More >>
തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു

Apr 23, 2026 02:50 PM

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ...

Read More >>
 മദ്യവിൽപന റോഡിൽവരെയെത്തി! കോഴിക്കോട്  വില്ല്യാപ്പള്ളിയിൽ 15 ലിറ്റർ വിദേശമദ്യവുമായി ചെക്ക്യാട് സ്വദേശി പിടിയിൽ

Apr 23, 2026 02:22 PM

മദ്യവിൽപന റോഡിൽവരെയെത്തി! കോഴിക്കോട് വില്ല്യാപ്പള്ളിയിൽ 15 ലിറ്റർ വിദേശമദ്യവുമായി ചെക്ക്യാട് സ്വദേശി പിടിയിൽ

ചേലക്കാട് വില്ല്യാപ്പള്ളി റോഡിൽ മദ്യവേട്ട; 15 ലിറ്റർ വിദേശമദ്യവുമായി ചെക്ക്യാട് സ്വദേശി...

Read More >>
Top Stories

News Roundup