തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു
Apr 23, 2026 02:50 PM | By Susmitha Surendran

തിരുവനന്തപുരം:  (https://truevisionnews.com/)  തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം. വായുസേന റഡാര്‍ സ്റ്റേഷനും കരസേന ഫയറിംഗ് റേഞ്ചും പ്രവര്‍ത്തിക്കുന്ന കുന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്.

തന്ത്രപ്രധാന മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനാകുന്നില്ല. ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു. തീ കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുകയാണ്. മലയിലെ കാറ്റും ചൂടും അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. രാജാജി നഗര്‍, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നീ അഗ്നിശമന സേന സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും കരസേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

Fire breaks out in Mukkunnimalai, Malayinkeezhu, Thiruvananthapuram

Next TV

Related Stories
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

Apr 23, 2026 04:22 PM

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക വെബ്സൈറ്റിൽ...

Read More >>
പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ

Apr 23, 2026 04:17 PM

പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി ഡിഎംഒ

പാമ്പ് കടിയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി...

Read More >>
സ്ത്രീകളെ ഉപദ്രവിക്കുന്നത് ഹോബി; വീട്ടമ്മയെ കടന്നുപിടിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടി, പ്രതി അറസ്റ്റിൽ

Apr 23, 2026 03:49 PM

സ്ത്രീകളെ ഉപദ്രവിക്കുന്നത് ഹോബി; വീട്ടമ്മയെ കടന്നുപിടിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടി, പ്രതി അറസ്റ്റിൽ

വീട്ടമ്മയെ കടന്നുപിടിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടി, പ്രതി...

Read More >>
Top Stories

News Roundup