ഇൻഡക്ഷൻ കുക്കറും എസിയും വില്ലനായി! റെക്കോർഡ് ഇട്ട് വൈദ്യുതി ഉപഭോഗം, പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി

ഇൻഡക്ഷൻ കുക്കറും എസിയും വില്ലനായി! റെക്കോർഡ് ഇട്ട് വൈദ്യുതി ഉപഭോഗം, പവര്‍കട്ടോ ലോഡ്‌ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി
Apr 19, 2026 12:46 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വൈദ്യുതി ഉപഭോഗം വർധിച്ചിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.  കഴിഞ്ഞ ദിവസം 6033 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അതേസമയം പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

എസി, ഫാന്‍ ഉപയോഗം കൂടിയതിന് പുറമേ ഗ്യാസ് ഇല്ലാത്തതിനാല്‍ ഇന്റക്ഷന്‍ കുക്കര്‍ ഉപയോഗം വര്‍ധിച്ചതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണം. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ മഴ ലഭിക്കും. അതിനാല്‍ വൈദ്യൂതി ഉപയോഗത്തെ ബാധിക്കില്ലെന്നും ജനങ്ങള്‍ തന്നെ പീക്ക് അവറിലെ വൈദ്യൂതി ഉപയോഗം കുറക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

Electricity consumption hits record high, no power cuts or load shedding, says Electricity Minister

Next TV

Related Stories
കൊച്ചിയിൽ ഇനി 'റോജൻ കളി' നടപ്പില്ല;കാപ്പ ചുമത്തി ആറ് മാസത്തേക്ക് കൊച്ചിയിൽ നിന്ന് പുറത്താക്കി

Apr 23, 2026 02:05 PM

കൊച്ചിയിൽ ഇനി 'റോജൻ കളി' നടപ്പില്ല;കാപ്പ ചുമത്തി ആറ് മാസത്തേക്ക് കൊച്ചിയിൽ നിന്ന് പുറത്താക്കി

കൊച്ചിയിൽ ഇനി 'റോജൻ കളി' നടപ്പില്ല;കാപ്പ ചുമത്തി ആറ് മാസത്തേക്ക് കൊച്ചിയിൽ നിന്ന്...

Read More >>
മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ  നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി

Apr 23, 2026 01:49 PM

മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി

മലപ്പുറത്ത് നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ...

Read More >>
 ശ്രദ്ധിക്കണേ...! കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഉച്ചയ്ക്ക് ശേഷം ഇന്ന് എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങും

Apr 23, 2026 01:12 PM

ശ്രദ്ധിക്കണേ...! കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഉച്ചയ്ക്ക് ശേഷം ഇന്ന് എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങും

കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്, എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും നിർദേശം...

Read More >>
തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ കയ്യാങ്കളി

Apr 23, 2026 12:42 PM

തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ കയ്യാങ്കളി

തമിഴ്നാട്ടിൽ വോട്ടെടുപ്പിനിടെ സംഘർഷം; ബൂത്തിനകത്ത് സ്ഥാനാർഥി ഏജന്റുമാർ തമ്മിൽ...

Read More >>
Top Stories