ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം; ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം; ചികിത്സയിലിരിക്കെ ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു
Apr 18, 2026 10:09 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ നിന്ന് ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായി സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച ഒരാൾ കൂടി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി റിപൻദാസ് ആണ് മരിച്ചത്. നാല് പേരാണ് എൻജിൻ റൂമിൽ ഇറങ്ങിയതോടെ ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായത്.

ബംഗാൾ സ്വത്ത് 24 പർഗാന കച്ച് ദ്വീപ് സ്വദേശി ഷഹദേബ് ദാസ് നേരത്തെ മരിച്ചിരുന്നു. അബോധാവസ്ഥയിലായ മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ബേപ്പൂർ സ്വദേശി വി.ബാബു, ബംഗാൾ സ്വദേശി ഗുണധാർ ദാസ് എന്നിവരാണ് ചികിത്സയിലുള്ളത്.

ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാർക്കാണ് അസ്വസ്ഥത ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളിൽ നാലു പേരാണ് കുഴഞ്ഞുവീണത്.

Another fisherman dies while undergoing treatment after suffering breathing difficulties in the engine room of a fishing boat in Beypore

Next TV

Related Stories
ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

Apr 18, 2026 10:42 PM

ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

ഭർതൃവീട്ടിലെ പീഡനം, ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം, മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ്...

Read More >>
ലക്ഷ്യം തെരഞ്ഞെടുപ്പ്, 'ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു' - ജോണ്‍ ബ്രിട്ടാസ്

Apr 18, 2026 10:18 PM

ലക്ഷ്യം തെരഞ്ഞെടുപ്പ്, 'ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു' - ജോണ്‍ ബ്രിട്ടാസ്

ഇത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നു, ജോണ്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Apr 18, 2026 09:30 PM

കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി, പൊലീസ് അന്വേഷണം...

Read More >>
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Apr 18, 2026 07:29 PM

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയു തുണികൊണ്ട് മറച്ച സംഭവം, കേസെടുത്ത് മനുഷ്യാവകാശ...

Read More >>
Top Stories

News Roundup