അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു
Apr 18, 2026 03:16 PM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/) അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം . മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.50-ഓടെയാണ് അപകടം നടന്നത്. പേയാട് സ്വദേശി മാർട്ടിന്റെ (58) മൃതദേഹവുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പേയാടേക്ക് പോവുകയായിരുന്നു ആംബുലൻസ്.

ആംബുലൻസ് ഡ്രൈവർ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാർട്ടിന്റെ ബന്ധു ജാസ്മിൻ, കാർ ഡ്രൈവർ അടൂർ മുന്നാളം സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.50 ഓടെയായിരുന്നു അപകടം.

Ambulance carrying a dead body collides with car on Adoor Bypass; Three injured

Next TV

Related Stories
നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2026 04:34 PM

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Apr 18, 2026 03:36 PM

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്, സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന്...

Read More >>
Top Stories

News Roundup