കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം മാതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ

കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം മാതാവിനൊപ്പം  കുളിക്കാന്‍ ഇറങ്ങിയപ്പോൾ
Apr 18, 2026 02:26 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (15) ആണ് മരിച്ചത് .

മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരന്‍ അപകടത്തില്‍ പെട്ടത്. 

ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് പരീക്ഷാ ഫലം വരാനിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

Student drowns in Kuttiyadipuzha river

Next TV

Related Stories
നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2026 04:34 PM

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Apr 18, 2026 03:36 PM

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്, സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന്...

Read More >>
Top Stories

News Roundup